ശ്രീനഗർ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മു കാഷ്മീരിൽ സുരക്ഷ ശക്തമാക്കി. ഗ്രനേഡ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എസ്കെ ക്രിക്കറ്റ് സ്റ്റേഡിയം അടച്ചിട്ടു.
സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമായ ജമ്മുവിലാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്. പ്രദേശത്തും കാഷ്മീർ താഴ്വരയിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.