പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡിസംബറിൽ പാൽഘറിൽ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു.