മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഹിഡാൽഗോയിൽ എണ്ണമോഷണത്തിനിടെയുണ്ടായ വൻസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 73 ആയി ഉയർന്നു. 71 പേർക്കു പരിക്കേറ്റു.
സർക്കാർ നിയന്ത്രണത്തിലുള്ള പ്രിമെക്സ് കന്പനിയുടെ പൈപ്പ്ലൈൻ വെള്ളിയാഴ്ച രാത്രി പൊട്ടിത്തെറിക്കുകയും വൻ തീപിടിത്തം ഉണ്ടാവുകയുമായിരുന്നു. പ്രദേശവാസികൾ പൈപ്പിൽ ദ്വാരമിട്ട് എണ്ണ ചോർത്തുന്നതിനിടെയായിരുന്നു ദുരന്തം.