ബാമക്കോ: ആഫ്രിക്കൻ രാജ്യമായ മാലിയിലെ യുഎസ് സമാധാനസേനാ ആസ്ഥാനത്ത് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ എട്ടു പേർ മരിച്ചു. ചാഡിൽനിന്നുള്ള സമാധാന സേനാംഗങ്ങളാണു കൊല്ലപ്പെട്ടത്.