+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

എം. ​ശ​ശി​കു​മാ​ര്‍ചാ​രും​മൂ​ട്: നൂ​റ​നാ​ട് പാ​റ്റൂ​ര്‍ കു​തി​ര കെ​ട്ടും​ത​ടം സോ​പാ​ന​ത്തി​ല്‍ എം. ​ശ​ശി​കു​മാ​ര്‍ (51) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.
ആലപ്പുഴ
എം. ​ശ​ശി​കു​മാ​ര്‍

ചാ​രും​മൂ​ട്: നൂ​റ​നാ​ട് പാ​റ്റൂ​ര്‍ കു​തി​ര കെ​ട്ടും​ത​ടം സോ​പാ​ന​ത്തി​ല്‍ എം. ​ശ​ശി​കു​മാ​ര്‍ (51) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: എ.​എ​ന്‍. ഓ​മ​ന (ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. ബ്രാ​ഞ്ച് മാ​നേ​ജ​ര്‍). മ​ക്ക​ള്‍: ആ​ര്യ​ജി​ത്ത്, ആ​ര​ഭി. പ​രേ​ത​ന്‍ കോ- ​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ സി​ഐ​ടി​യു ജി​ല്ല സെ​ക്ര​ട്ട​റി, പ​ട​നി​ലം ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍, സ​ര്‍വ​ക​ല സം​സ്ഥാ​ന സെ​ക്ര​ട്ട​റി, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ചാ​രും​മൂ​ട് ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, നൂ​റ​നാ​ട് വ​ട​ക്ക് സ​ര്‍വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് സെ​ക്ര​ട്ട​റി, നാ​ട​ക ന​ട​ൻ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

ഗൗ​രി​ക്കു​ട്ടി​യ​മ്മ

പൂ​ച്ചാ​ക്ക​ല്‍: പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം​വാ​ര്‍ഡി​ല്‍ വ​ച്ചി​രേ​ഴ​ത്ത് നി​ക​ര്‍ത്ത് പ​ത്മ​നാ​ഭ​പി​ള്ള​യു​ടെ ഭാ​ര്യ ഗൗ​രി​ക്കു​ട്ടി​യ​മ്മ (84) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: ഓ​മ​ന​കു​മാ​രി, ശാ​ന്ത​കു​മാ​രി (പി​ഡ​ബ്ല്യു​ഡി, എ​റ​ണാ​കു​ളം), ഹ​രീ​ഷ് കു​മാ​ര്‍, മ​രു​മ​ക്ക​ള്‍: ര​വീ​ന്ദ്ര​ന്‍പി​ള്ള, രാ​ജ​ന്‍ (കൃ​ഷി വ​കു​പ്പ്), സ​ന്ധ്യ.

ബി. ​കൃ​ഷ്ണ​കു​മാ​ര്‍

ചേ​ര്‍ത്ത​ല: ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ര്‍ഡ് ക​ട​മ്പ​നാ​ട്ട് മ​ഠ​ത്തി​ല്‍ ബി. ​കൃ​ഷ്ണ​കു​മാ​ര്‍ (ബാ​ബു-61) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ഷൈ​ല. മ​ക​ന്‍: വൈ​ശാ​ഖ് കൃ​ഷ്ണ​ന്‍.

സി.​വി.​തോ​മ​സ്

മു​ട്ടാ​ർ : മ​ഹേ​ന്ദ്ര​പു​രം ചീ​രം​വേ​ലി​ൽ സി.​വി.​തോ​മ​സ് (മാ​മ്മ​ച്ച​ൻ 87, റി​ട്ട. അ​ഗ്രി​ക്ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മു​ട്ടാ​ർ മ​ഹേ​ന്ദ്ര​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി മി​ത്ര​ക്ക​രി കാ​ണി​കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ടെ​സി (എ​ക്സ​ൽ​സി​യ​ർ സ്കൂ​ൾ ഇ​ല്ലി​ക്ക​ൽ), ജി​ൻ​സ​ണ്‍ (ഖ​ത്ത​ർ), റെ​ക്സി (വു​മ​ണ്‍ വെ​ൽ​ഫ​യ​ർ ഓ​ഫീ​സ​ർ, സി​സ്റ്റ​ർ മേ​ഴ്സി (ഹോ​ളി​ക്രോ​സ് കോ​ണ്‍​വെ​ന്‍റ് തെ​ള്ള​കം), ജോ​സി (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: ഒൗ​സേ​പ്പ​ച്ച​ൻ (കാ​രി​ക്കോ​ട്ട് കൊ​ല്ലാ​ട്), സാ​ലി​മ്മ (പു​ത്ത​ൻ​പ​റ​ന്പി​ൽ കു​റു​ന്പ​നാ​ടം), കൊ​ച്ചു​മോ​ൻ (കൊ​ല്ലം​പ​റ​ന്പി​ൽ പെ​രി​ങ്ങ​ര), ദീ​പ (ഇ​ട​മു​ഞ്ഞ​നാ​ട്ട് ഒ​റ്റ​പ്പാ​ലം).