+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

റോ​സ​മ്മക​രി​ക്കോ​ട്ട​ക്ക​രി: ചെ​ട്ടി​ച്ചേ​രി മാ​ത്യു​വി​ന്‍റെ ഭാ​ര്യ റോ​സ​മ്മ (കു​ട്ടി​യ​മ്മ49) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യ
കണ്ണൂര്‍
റോ​സ​മ്മ

ക​രി​ക്കോ​ട്ട​ക്ക​രി: ചെ​ട്ടി​ച്ചേ​രി മാ​ത്യു​വി​ന്‍റെ ഭാ​ര്യ റോ​സ​മ്മ (കു​ട്ടി​യ​മ്മ-49) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത കു​ന്നും​ക​രി കാ​രി​മാ​ക്ക​ൽ ഇ​ട​വ​കാം​ഗം. മ​ക്ക​ൾ: അ​നീ​ന, അ​രു​ൺ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

ബ്രി​ജീ​ത്ത

ത​ടി​ക്ക​ട​വ് : പ​രേ​ത​നാ​യ കു​റ്റി​ക്ക​ൽ ഏ​ബ്രാ​ഹ​ത്തി​ന്‍റെ ഭാ​ര്യ ബ്രി​ജീ​ത്ത (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ത​ടി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത കൂ​രോ​പ്പ​ട വ​ട്ട​മ​റ്റം താ​ന്നി​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: തോ​മ​സ്, മാ​ത്യു, ജോ​സ​ഫ്, വ​ത്സ​മ്മ, ടോ​മി, ജോ​ണി, ത​ങ്ക​ച്ച​ൻ, ലി​സ​മ്മ, ബെ​ന്നി. മ​രു​മ​ക്ക​ൾ: റോ​സ​മ്മ, സെ​ലി​ൻ, അ​ജി​ത, ബി​ന്ദു, അ​ഞ്ജു, ജോ​ണി, സാ​ബു.

തോ​മ​സ്

പ​യ്യാ​വൂ​ർ: കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ കാ​ഞ്ഞി​ലേ​രി​യി​ലെ ഞ​ര​ള​ക്കാ​ട്ട്കു​ന്നേ​ൽ തോ​മ​സ് (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​ക​ണ്ട​ക​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ മാ​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പെ​ണ്ണ​മ്മ, ഏ​ബ്ര​ഹാം, ബെ​ന്നി, ജോ​സ്, അ​ല​ക്സ് (ഇ​റ്റ​ലി), ഫാ. ​റെ​ജി ഞ​ര​ള​ക്കാ​ട്ട്കു​ന്നേ​ൽ (സാ​ഗ​ർ രൂ​പ​ത), പ​രേ​ത​നാ​യ ജോ​ൺ. മ​രു​മ​ക്ക​ൾ: ആ​ൻ​സി, തോ​മ​സ്, ഗ്രേ​സി, എ​ൽ​സി, ലൈ​ബി, ദീ​പ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ്‌, മേ​രി, എ​ൽ​സ, സി​സ്റ്റ​ർ ലി​സി എ​സ് വി​എം. പ​രേ​ത​രാ​യ അ​ന്ന​മ്മ. ബ്രി​ജീ​ത്ത.

ഏ​ലി​യാ​മ്മ

അ​ട​യ്ക്കാ​ത്തോ​ട്: അ​ട​യ്ക്കാ​ത്തോടി​ലെ പ​രേ​ത​നാ​യ ച​മ്പ​ക്ക​ര സ്ക​റി​യ​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​റ​ത്തോ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ : മാ​ത്തു​ക്കു​ട്ടി, കു​ര്യ​ൻ, ചി​ന്ന​മ്മ, ബാ​ബു, സ​ണ്ണി. മ​രു​മ​ക്ക​ൾ: പ​ത്രോ​സ്, വ​ത്സ​മ്മ, ഷൈ​നി, റീ​ന, സീ​ന.

വ​ർ​ക്കി

ചെ​റു​പു​ഴ : ത​വ​ര​ക്കാ​ട്ട് വ​ർ​ക്കി (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 23 ന് ​ര​ണ്ടി​ന് ചെ​റു​പു​ഴ ഐ​പി​സി സി​യോ​ൺ പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മ. മ​ക്ക​ൾ: വി​ൽ​സ​ൺ, അ​മ്മി​ണി, ജോ​യി, പോ​ൾ​സ​ൺ, സു​മ, ആ​നി, അ​നി​യ​ൻ​കു​ഞ്ഞ്,സു​നി​ൽ. മ​രു​മ​ക്ക​ൾ: ഷി​ജി, രാ​ജ​ൻ, ഷൈ​നി, അ​നി​യ​ൻ​കു​ഞ്ഞ്,സു​നി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പൗ​ലോ​സ്, അ​ന്ന​ക്കു​ട്ടി.

സ്ക​റി​യ

ഇ​ട​പ്പു​ഴ: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ മു​ണ്ട​യ്ക്ക​ൽ സ്ക​റി​യ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​പാ​റ​യ്ക്ക​പ്പാ​റ കാ​രു​ണ്യ​മാ​താ പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ്ര​കാ​ശ്, സോ​ഫി​യ. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ (വി​ള​ക്ക​ന്നൂ​ർ), ഷാ​ജി (അ​ത്തി​ക്ക​ൽ).

ല​യ

ക​ണ്ണൂ​ക്ക​ര : മേ​ലെ​ക്ക​ണ്ടി ഹൗ​സി​ല്‍ ല​യ(27) നി​ര്യാ​ത​യാ​യി. ഭ​ര്‍​ത്താ​വ്: ഷി​ജോ​യ് (ഗ​ള്‍​ഫ്). മ​ക​ള്‍: ല​ഷി​ത. പ്രേ​മ​രാ​ജ​ന്‍ -ദീ​പ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പു​ണ്യ, ശ്രു​തി.

നാ​രാ​യ​ണ​ൻ

പ​യ്യ​ന്നൂ​ർ: താ​യി​നേ​രി വെ​ള്ളാ​ര​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഒ. ​നാ​രാ​യ​ണ​ൻ (89) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഒ.​കെ. ജാ​ന​കി. മ​ക്ക​ൾ:​വേ​ണു​ഗോ​പാ​ല​ൻ, വ​ത്സ​ല, ഇ​ന്ദി​ര, ശി​വ​ദാ​സ​ൻ, അ​ജി​ത, സ​ന്തോ​ഷ്, പ​രേ​ത​നാ​യ രാ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: ശോ​ഭ,ഗ​ണേ​ശ​ൻ,പ്രീ​ത, ജ​നാ​ർ​ദ്ദ​ന​ൻ,സ​ജി​ത,പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ.

ഗോ​വി​ന്ദ​ൻ

പേ​രാ​വൂ​ർ: പേ​രാ​വൂ​രി​ലെ ആ​ദ്യ​കാ​ല ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​ൻ തി​രു​വോ​ണ​പ്പു​റം ഞാ​ലി​ൽ​വീ​ട്ടി​ൽ പി.​വി. ഗോ​വി​ന്ദ​ൻ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ച​ന്ദ്ര​മ​തി. മ​ക്ക​ൾ: സ​ന്തോ​ഷ്, സം​ഗീ​ത, സ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: ശ്രീ​ക​ല, പ​രേ​ത​നാ​യ ത​ങ്ക​രാ​ജ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​ൻ, ല​ക്ഷ്മി, പാ​ർ​വ​തി, ദേ​വ​കി, മാ​ധ​വി, പ​രേ​ത​നാ​യ നാ​ണു മാ​സ്റ്റ​ർ.

ദേ​വി

മ​ട്ട​ന്നൂ​ർ: ശി​വ​പു​രം ക​രൂ​ഞ്ഞി​യി​ലെ ഷി​ബി​നാ​സ് നി​വാ​സി​ലെ ക​ണ്ട്യ​ൻ ദേ​വി(65) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​പി. ത​ങ്ക​പ്പ​ൻ. മ​ക്ക​ൾ: സു​ജാ​ത, പ്ര​കാ​ശ​ൻ, വ​ന​ജ, വി​നോ​ദ് , സു​ധീ​ഷ്, ഷൈ​മ, സ​ജി​ന. മ​രു​മ​ക്ക​ൾ: എം.​ആ​ർ. മ​ണി, ശോ​ഭ ( വ​ഞ്ഞേ​രി), സ​ദാ​ന​ന്ദ​ൻ (ത​ക്ക​ടാ​രി​പ്പൊ​യി​ൽ), അ​നു​ഷ (തെ​ക്ക​ൻ പൊ​യി​ൽ), സ​ജി​ത (അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ വെ​ള്ളി​ലോ​ട്), പ്ര​മോ​ദ് (മു​ത്താ​റി​പ്പി​ടി​ക) മി​ത്ര​ൻ (അ​ടി​യ​റ പ്പാ​റ), സ​ഹോ​ദ​ര​ങ്ങ​ൾ: മാ​തു, പ​രേ​ത​രാ​യ ബാ​പ്പൂ​ട്ടി , ബാ​ല​ൻ, നാ​രാ​യ​ണി.

കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ

ത​ളി​പ്പ​റ​മ്പ് : വ​ര​ഡൂ​ലി​ലെ വ​യ​ക്കോ​ട​ൻ വീ​ട്ടി​ൽ കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രംഇ​ന്ന് 11 ന് ​വ​ര​സൂ​ൽ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അ​ത്തി​ലാ​ട്ട് ല​ക്ഷ്മി. മ​ക്ക​ൾ: വി​ജ​യ​ല​ക്ഷ്മി, ര​ത്ന​വ​ല്ലി, ജ​യ​രാ​ജ​ൻ (വ​ര​ഡൂ​ര​പ്പ​ൻ ഭ​ജ​ന സ​മി​തി സെ​ക്ര​ട്ട​റി), ബി​ന്ദു. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ, ശ​ശീ​ന്ദ്ര​ൻ, ര​ജ​നി, പ​രേ​ത​നാ​യ കെ. ​മ​നോ​ഹ​ര​ൻ.

രാ​ഘ​വ​ൻ

പ​യ്യാ​വൂ​ർ: ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ അ​ര​ഞ്ഞാ​ണി​യി​ൽ രാ​ഘ​വ​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ വ​ള​യം​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​മാ രാ​ജേ​ഷ്, സു​നി​ത. മ​രു​മ​ക്ക​ൾ: ദി​ലീ​പ് , രാ​ജ​ൻ.

ല​ക്ഷ്മ​ണ​ൻ

ചെ​റു​പു​ഴ: വ​യ​ക്ക​ര​യി​ലെ തി​ടി​ൽ​വ​ള​പ്പി​ൽ ല​ക്ഷ്മ​ണ​ൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: ലീ​ന, ഷീ​ന, നീ​ന. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, സു​ഭാ​ഷ്.

അ​ബ്ദു​ൾ അ​സീ​സ്

എ​ള​യാ​വൂ​ർ : ക​ണ്ണ​ഞ്ചാ​ൽ സം​സം മ​ൻ​സി​ലി​ലെ പി.​അ​ബ്ദു​ൾ അ​സീ​സ് (67) നി​ര്യാ​ത​നാ​യി. പ​രേ​ത​ൻ എ​ള​യാ​വൂ​ർ സി.​എ​ച്ച്.​എം.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ സ​ഫ ഹോ​ട്ട​ൽ ഉ​ട​മ​യാ​ണ്. ഭാ​ര്യ: കെ.​എം.​ഫാ​ത്തി​ബി. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ന​വാ​സ് (ലാ​ബ് അ​സി​സ്റ്റ​ന്‍റ്, എ​ള​യാ​വൂ​ർ സി.​എ​ച്ച്.​എം.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), ന​സീ​മ, ന​സീ​റ, നൗ​ഫ​ൽ (എ.​പി.​സ്റ്റോ​ർ ക​ണ്ണ​ഞ്ചാ​ൽ), ന​ദീ​റ. മ​രു​മ​ക്ക​ൾ: സ​ഹീ​ർ, യൂ​നു​സ് (ബം​ഗ്ലൂ​ർ ക​ഫെ, ക​ണ്ണൂ​ർ), മു​നീ​ർ (മ​സ്ക്ക​റ്റ് ).