മോസ്കോ: റഷ്യൻ യുദ്ധവിമാനങ്ങൾ ആകാശത്തു കൂട്ടിയിടിച്ചു. പരിശീലനം നടത്തുകയായിരുന്ന എസ്യു-34 വിമാനങ്ങളാണ് കൂട്ടിയിടിച്ചതെന്നു മിലിട്ടറി വൃത്തങ്ങൾ അറിയിച്ചു.
രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാർ പാരഷൂട്ട് ഉപയോഗിച്ചു രക്ഷപ്പെട്ടു. ഇതിൽ ഒരാളെ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. വിമാനങ്ങൾക്ക് എന്തുപറ്റിയെന്നു വ്യക്തമല്ല.