+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലഡാക്കിൽ ട്രക്കിനു മുകളിൽ മഞ്ഞുമല ഇടിഞ്ഞുവീണ് പത്തു മരണം

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ ല​​​ഡാ​​​ക്കി​​​ൽ ട്ര​​​ക്കി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു മ​​​ഞ്ഞു​​​മ​​​ല ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് പത്തു യാ​​​ത്ര​​​ക്കാ​​​ർ മ​​​രി​​​ച്ചു. ഖാ​​​ർ​​​ദൂ
ലഡാക്കിൽ ട്രക്കിനു മുകളിൽ മഞ്ഞുമല ഇടിഞ്ഞുവീണ് പത്തു മരണം
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ ല​​​ഡാ​​​ക്കി​​​ൽ ട്ര​​​ക്കി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു മ​​​ഞ്ഞു​​​മ​​​ല ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് പത്തു യാ​​​ത്ര​​​ക്കാ​​​ർ മ​​​രി​​​ച്ചു. ഖാ​​​ർ​​​ദൂം​​​ഗ് ലാ ​​​മേ​​​ഖ​​​ല​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ഏ​​​ഴു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നു ബോ​​​ർ​​​ഡ​​​ർ റോ​​​ഡ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (ബി​​​ആ​​​ർ​​​ഒ) വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.