ശ്രീനഗർ: ജമ്മു കാഷ്മീരിൽ സുരക്ഷാ സൈന്യത്തിനു നേരേ ഭീകരരുടെ ഗ്രനേഡ് ആക്രമണം.
ലാൽചൗക്കിലെ ക്ലോക്ക് ടവറിനു സമീപം സിആർപിഎഫ് സംഘത്തിനു നേരേയും ജമ്മു കാഷ്മീരിൽ സൈന്യത്തിനു നേരേയുമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായമില്ല.