വാഷിംഗ്ടൺ ഡിസി: റഷ്യയും ചൈനയും അത്യാധുനിക ക്രൂസ്, ഹൈപ്പർ സോണിക് മിസൈലുകൾ രൂപീകരിക്കുന്നതുമൂലമുള്ള ഭീഷണി നേരിടാൻ പ്രത്യേക മിസൈൽ പ്രതിരോധ സംവിധാനത്തിനു രൂപം നൽകുമെന്നു യുഎസ്.
യുഎസിനെതിരേ ലോകത്തിന്റെ ഏതുഭാഗത്തുനിന്നു തൊടുത്തുവിടുന്ന മിസൈലുകളും കണ്ടെത്തി തകർക്കുകയാണു ലക്ഷ്യമെന്നു പെന്റഗണിൽ നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇനിയുള്ള കാലത്തെ യുദ്ധത്തിൽ ബഹിരാകാശത്തിനും സ്ഥാനമുണ്ട്. ബഹിരാകാശത്തു പ്രത്യേക സെൻസറുകൾ സ്ഥാപിച്ച് ശത്രുമിസൈൽ കണ്ടെത്തും.