u-16 താരത്തിനു വിലക്ക്
11:08 PM Jan 18, 2019 | Deepika.com
മുംബൈ: മുംബൈ അണ്ടർ 16 ക്രിക്കറ്റ് ടീം ക്യാപ്റ്റനായ പതിന്നാലുകാരൻ മുഷീർ ഖാനെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) വിലക്കി. മൂന്ന് വർഷത്തേക്കാണ് വിലക്കിയത്. മത്സരത്തിനിടെ ഷോട്ട്സ് ഉൗരിയെന്ന പരാതിയേത്തുടർന്നാണ് നടപടി.