+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ഏ​ലി​യാ​മ്മ ജോർജ്മാ​ളസ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും മാ​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പു​തു​ശേ​രി പെ​രേ​പ്പാ​ട​ൻ പ​രേ​ത​നാ​യ പി.​ജെ.​ജോ​ർ​ജി​ന്‍റെ ഭാ​ര്യ ഏ​ലി​യാ
തൃശൂര്‍
ഏ​ലി​യാ​മ്മ ജോർജ്
മാ​ള
സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും മാ​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പു​തു​ശേ​രി പെ​രേ​പ്പാ​ട​ൻ പ​രേ​ത​നാ​യ പി.​ജെ.​ജോ​ർ​ജി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പരേത തൃശൂർ മിഷ്യൻ ക്വാർട്ടേഴ്സ് ഐനിക്കൽ പുത്തൂർ കുടുംബാംഗം. മ​ക്ക​ൾ: ഡോ. ​ജോ​സ് പി.​ജോ​ർ​ജ് (അ​ഡ്വ​ക്കേ​റ്റ്, ഹൈ​ക്കോ​ർ​ട്ട്), മേ​ഴ്സി സക്ക​റി​യ, ഡെ​ന്നി ജോ​ർ​ജ് (പ്ലാ​ന്‍റ​ർ), ലി​സി അ​ബ്ര​ഹാം, ഓ​മ​ന ജോ​ബ്, പ​രേ​ത​നാ​യ സൈ​ഫി ജോ​ർ​ജ്, റാ​ണി ബാ​രി ജോ​സ​ഫ് (ടീ​ച്ച​ർ അ​ജ്മാ​ൻ). മ​രു​മ​ക്ക​ൾ: ഡോ. ​ലൂ​സി ജോ​സ് പ​ഞ്ഞി​ക്കാ​ര​ൻ (നീം ​കെ​യ​ർ ഹോ​സ്പി​റ്റ​ൽ), സ​ക്ക​റി​യ മാ​ഞ്ഞൂ​രാ​ൻ (ചീ​ഫ് എ​ൻ​ജി​നീ​യ​ർ, ഷി​പ്പിം​ഗ് കോ​ർ​പ​റേ​ഷ​ൻ), സെ​ലി​ൻ ഡെ​ന്നി ചി​റ​യ്ക്ക​ൽ (ടീ​ച്ച​ർ, എ​സ്കെ​വി​എ​ൽ​പി​എ​സ് എ​ര​വ​ത്തൂ​ർ), അ​ബ്രാ​ഹം മാ​ത്യു തെ​രു​വി​ൽ​പ​റ​ന്പി​ൽ (റി​ട്ട. ജ​ന​റ​ൽ മാ​നേ​ജ​ർ, ആ​ർ​ബി​ഐ), എ​ൻ​ജ​നീ​യ​ർ ജോ​ബ് മാ​ത്യു ത​റ​പ്പേ​ൽ (റി​ട്ട.​വിം​ഗ് ക​മാ​ൻ​ഡ​ർ, എ​യ​ർ​ഫോ​ഴ്സ്), റി​സി സൈ​ഫി ത​യ്യി​ൽ (ടീ​ച്ച​ർ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മാ​ള), എ​ൻ​ജി​നീ​യ​ർ ബാ​രി ജോ​സ​ഫ് മീ​നാ​ട്ടൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്രെ​യ്ട്ട​ണ്‍ ഗ്രൂ​പ്പ്, വെ​സ്റ്റ് ആ​ഫ്രി​ക്ക).


ജോ​മോ​ൻ
ഒ​ല്ലൂ​ർ
ക്രിസ്റ്റഫർ നഗർ ചെ​റു​വ​ത്തൂ​ർ ജോ​സ് മ​ക​ൻ ജോ​മോ​ൻ (45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​നു ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മാ​താ​വ്: റോ​സി​ലി. ഭാ​ര്യ: ഷീ​ന (ന​ഴ്സ് ജൂ​ബി​ലി മി​ഷ​ൻ ഹോ​സ്പി​റ്റ​ർ, തൃ​ശൂ​ർ). മ​കൾ: ക്രി​സ്റ്റീ​ൻ റോ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ജു, ജോ​ബി.


ഷീ​ബ
പ​ഴൂ​ക്ക​ര
പു​തു​ശേ​രി വ​ർ​ഗീ​സ് (എ​സ്ഐ കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ) ഭാ​ര്യ ഷീ​ബ (51) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത വെ​ള്ളാ​ഞ്ചി​റ ച​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ഡ്വി​ൻ (ദു​ബാ​യ്), എ​യ്ഞ്ച​ൽ മ​രി​യ (സി​വി​ൽ എ​ൻ​ജി​നീ​യ​ർ). മ​രു​മ​ക്ക​ൾ: ഹാ​രു​ൽ ജോ​യ് പ​ഴു​ക്ക​ര ചാ​ക്കാ​ല​മ​റ്റ​ത്ത്, ഐ​ന​ൽ (ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് മെ​ഡി​ക്ക​ൽ അ​ക്കാ​ദ​മി ഫാം ​ഡി വി​ദ്യാ​ർ​ഥി​നി).


വ​ർ​ഗീ​സ് പോ​ൾ
ധോ​ണി
ന​ന്നാ​ട്ട് വീ​ട്ടി​ൽ വ​ർ​ഗീ​സ് പോ​ൾ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ധോ​ണി സെ​ന്‍റ് ജെ​യിം​സ് ദി ​ഗ്രേ​റ്റ് പ​ള​ളിയി​ൽ. ഭാ​ര്യ: മേ​രി (ശാ​ന്ത​മ്മ റി​ട്ട. എ.ഒ ​ഡി​ഫ​ൻ​സ്). മ​ക്ക​ൾ: റീ​ന, റി​ജു ( എ​ക്സ് ആ​ർ​മി). മ​രു​മ​ക്ക​ൾ: ജോ​ണി, സി​ന്ധു.



സെ​ലീ​ന
അ​ടാ​ട്ട്
ചു​ങ്ക​ത്ത് ദേ​വ​സി മ​ക​ൾ സെ​ലീ​ന (64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു കാ​ല​ത്ത് 10.30നു ​അ​ടാ​ട്ട് നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി, പ​രേ​ത​നാ​യ ഫ്രാ​ൻ​സീ​സ്, പ​രേ​ത​നാ​യ ജോ​സ്, ഗ്രേ​യ്സി.


മ​റി​യം
ആ​ളൂ​ർ
മാ​ട​വ​ന പ​രേ​ത​നാ​യ ആ​ഗ​സ്തി​യു​ടെ ഭാ​ര്യ മ​റി​യം (99) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക​ൻ: വ​ർ​ഗീ​സ്. മ​രു​മ​ക​ൾ: മേ​രി.

തോ​മ​സ്
താ​ഴെ​ക്കാ​ട്
തൊ​മ്മാ​ന ലോ​ന​പ്പ​ൻ മ​ക​ൻ തോ​മ​സ് (62) നി​ര്യാ​ത​നാ​യി.​സംസ്കാരം ഇന്നു ഉ​ച്ച​തി​രി​ഞ്ഞ് മൂന്നി നു താ​ഴെ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളിയി​ൽ. ഭാ​ര്യ​: ജെ​ൻ​സി. മ​ക്ക​ൾ​​: ടി​പ്സി , ടി​ൽ​ന. മ​രു​മ​ക്ക​ൾ: ​ഷൈ​ൻ, ബി​ജോ.



ലി​ല്ലി
ഇ​രി​ങ്ങാ​ല​ക്കു​ട
ത​ട്ടി​ൽ ചേ​റ്റു​പു​ഴ​ക്കാ​ര​ൻ പ​രേ​ത​നാ​യ സൈ​മ​ണ്‍ ഭാ​ര്യ ലി​ല്ലി (റി​ട്ട. ടീ​ച്ച​ർ ഗ​വ. ഗേ​ൾ​സ് സ്കൂ​ൾ, ഇ​രി​ങ്ങാ​ല​ക്കു​ട) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത കൂ​നം​മൂ​ച്ചി മേ​ലി​ട്ട് ത​ര​ക​ൻ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: വി​ഷി (ടീ​ച്ച​ർ, എ​ൻ​യു​പി​എ​സ് മ​ണ​പ്പാ​ടം), ഷൈ​ബു (എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് ദു​ബാ​യ്), ബൈ​ജു (സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ഇ​രി​ങ്ങാ​ല​ക്കു​ട, ദീപിക ഏജന്‍റ് ചന്തക്കുന്ന് - ഇരിങ്ങാല ക്കുട), ജി​ഷി.മ​ രു​മ​ക്ക​ൾ: പേ​ട്രി​ക് മാ​ത്യു (റി​ട്ട. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ്, സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, തൃ​ശൂ​ർ), പ​രേ​ത​യാ​യ സൂ​സ​ണ്‍, ജെ​ന്നി (ടീ​ച്ച​ർ വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ, താ​ണി​ശേ​രി), ജോ​യ് ഡൊ​മി​നി​ക് (ബി​സി​ന​സ് തി​രു​പ്പൂ​ർ).


ത്രേ​സ്യ
കാ​ട്ടു​ങ്ങ​ച്ചി​റ
ചാ​ഴൂ​ക്കാ​ര​ൻ ദേ​വ​സി ഭാ​ര്യ ത്രേ​സ്യ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പോ​ളി, ഷേ​ർ​ളി, ഷാ​ജ​ൻ, ഷൈ​നി. മ​രു​മ​ക്ക​ൾ: ഓ​മ​ന, ഫ്രാ​ൻ​സീ​സ്, പ്രി​യ, ബി​ജു.



റോ​സി
അ​രി​പ്പാ​ലം
പ​രേ​ത​നാ​യ കെ​ട​ങ്ങ​ത്ത് ച​ക്കാ​ല​ക്ക​ൽ കൊ​ച്ചു​വാ​വു ഭാ​ര്യ റോ​സി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജോ​സ​ഫ്, പ​രേ​ത​നാ​യ പോ​ളി, ക​ത്രീ​ന, എ​ൽ​സി. മ​രു​മ​ക്ക​ൾ: ആ​ലീ​സ്, മേ​രി, ജോ​ർ​ജ്, ജോ​സ്.


ഉ​ഷ​കു​മാ​രി
അ​രി​പ്പാ​ലം
പാ​യ​മ്മ​ൽ ചി​ത്രാ​ഞ്്ജ​ലി​യി​ൽ ചി​ത്ര​കാ​ര​ൻ ന​ന്ദ​കു​മാ​ർ പാ​യ​മ്മ​ലി​ന്‍റെ ഭാ​ര്യ​യും ഇ​രി​ങ്ങാ​ല​ക്ക​ട കെ ​എ​സ് ഇ ​ബി​യി​ൽ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റുമായിരുന്ന ഉ​ഷ​കു​മാ​രി(51) നിര്യാത യായി. മ​ക്ക​ൾ : എ​ഴു​ത്തു​കാ​രി അ​മ്യ​ത പാ​യ​മ്മ​ൽ, അ​ർ​ച്ച​ന (ഇ​രി​ങ്ങാ​ല​ക്കു​ട ്രെ​കെ​സ്റ്റ് കോ​ള​ജി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥിനി) . മ​രു​മ​ക​ൻ ശ​ര​ത് (അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എ​ച്ച്ഡിഎ​ഫ്സി ​പോ​ണ്ടി​ച്ചേ​രി).


ആ​ന്‍റ​ണി
ചാ​ല​ക്കു​ടി
വി.ആർ.പുരം മേ​യ്ക്കാ​ട്ടു​കു​ളം ക​ല്ലി​ങ്ങ​ൽ കൊ​ച്ച​പ്പ​ൻ മ​ക​ൻ ആ​ന്‍റ​ണി (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ ഉ​ഷ. മ​ക്ക​ൾ ജി​ജോ, അ​നി​റ്റ. മ​രു​മ​ക്ക​ൾ ജെ​സ്മി, സോ​ണി.


ഹം​സ
ചാ​വ​ക്കാ​ട്
പ്രസ്ഫോറം സ്ഥാപക അംഗവും ജോയിന്‍റ് സെ ക്രട്ടറിയുമായി രുന്ന തെ​ക്ക​ഞ്ചേ​രി​ ആ​ർ.​കെ. ഹം​സ (72) നി​ര്യാ​ത​നാ​യി. എക്സപ്രസ് പത്രത്തിന്‍റെ ചാവക്കാട് ലേഖകനും സജീവ സിപിഐ പ്രവർ ത്തകനുമാ യിരുന്നു. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: സ​ജ​ന, ഷ​ജി​ൽ(ആർകെ അലു മിനിയം), ഷെ​ഹ​ന. മ​രു​മ​ക്ക​ൾ: അ​ഷ്റ​ഫ് (ദു​ബാ​യ് ), ഷ​ബീ​ർ (അ​ജ്മാ​ൻ), ഹൈറു​ന്നീ​സ.


മു​ഹ​മ്മ​ദ് ഫൈ​സ​ൽ
മ​തി​ല​കം
‌പു​തി​യ​കാ​വ് മു​ളം​പ​റ​ന്പി​ൽ ഇ​ബ്രാ​ഹിം (മാ​യി​ൻ) മ​ക​ൻ മു​ഹ​മ്മ​ദ് ഫൈ​സ​ൽ(40) ദു​ബാ​യി​ൽ നി​ര്യാ​ത​നാ​യി. ഉ​മ്മ :പ​രേ​ത​യാ​യ ജ​മീ​ല. സ​ഹോ​ദ​ര​ൻ: മു​ജീ​ബ്.



ശ്രീ​ധ​ര​ൻ എ​ഴു​ത്ത​ച്ഛ​ൻ
പെ​രു​വ​ല്ലൂ​ർ
അ​ന്ന​ക​ര ഇ​രി​ന്പ്ര​നെ​ല്ലൂ​ർ വീ​ട്ടി​ൽ ഇ.​എ​സ്. ശ്രീ​ധ​ര​ൻ എ​ഴു​ത്ത​ച്ഛ​ൻ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്നു. എ​ൻ​ജിഒ യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മ​റ്റി നി​ർ​വ്വ​ഹ​ണ സ​മി​തി അം​ഗം, അ​ന്ന​ക​ര സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ്, സിപിഎം മു​ല്ല​ശ്ശേ​രി ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി, ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ഗ​വ.​സ​ർ​വന്‍റ്സ് സൊ​സൈ​റ്റി നി​ർ​വ്വ​ഹ​ണ സ​മി​തി അം​ഗം എ​ന്നീ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സു​ലോ​ച​ന (റി​ട്ട. പ്ര​ധാ​ന അ​ധ്യാ​പി​ക).മ​ക്ക​ൾ: ശ്രീ​കാ​ന്ത് (പിഎ​ച്ച്സി എ​ള​വ​ള്ളി ), ശ്രീ​ക​ല (അ​ധ്യാ​പി​ക, പു​റ്റേ​ക്ക​ര സെ​ൻ​റ് ജോ​ർ​ജ്സ്), അ​ഡ്വ. ശ്രീ​ലാ​ൽ (തൃ​ശൂ​ർ ബാ​ർ). മ​രു​മ​ക്ക​ൾ: പു​ഷ്പ​ല​ത (അ​ധ്യാ​പി​ക, മു​ല്ല​ശ്ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), കൃ​ഷ്ണ​പ്ര​ഭ (അ​ധ്യാ​പി​ക, ചെ​റു​തു​രു​ത്തി പി.​എ​ൻ.​എം. ആയുർ​വേ​ദ കോ​ളജ്).

ദേ​വ​ദാ​സ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
നാ​ക്കോ​ല ചെ​ല​ക്കാ​പ്പു​ള്ളി ദേ​വ​ദാ​സ​ൻ (58) ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ : പ്രേ​മ. മ​ക്ക​ൾ : പ്ര​സൂ​ണ്‍ (ദു​ബാ​യ്), ദി​ൽ​ഷ. മ​രു​മ​ക്ക​ൾ : റെ​ജി​ൻ (മ​സ്ക​റ്റ്), സൗ​മ്യ (ദു​ബാ​യ്).


കൃ​ഷ്ണ​ൻ​കു​ട്ടി
വ​ട​ക്കാ​ഞ്ചേ​രി
മ​ണ്ടം​പ​റ​ന്പ് തി​പ്പ​ല്ലൂ​ർ ആ​ശാ​രി വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് പു​തു​ശ്ശേ​രി പു​ണ്യ​തീ​രം ശ്മ​ശാ​ന​ത്തി​ൽ.​ഭാ​ര്യ: ​യ​ശോ​ധ. മ​ക്ക​ൾ: സി​ന്ധു, സ​ന്തോ​ഷ്, സ​തീ​ഷ് (ദോ​ഹ). മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ , ലൈ​ജ.



ഭാ​ര​തി​യ​മ്മ
ക​ര​യാ​മു​ട്ടം
എ​സ്എ​ൻ റോ​ഡ് ഒ​ള​വ​ട്ട​ത്ത് ച​ന്ദ്ര​ശേ​ഖ​ര​ൻ മേ​നോ​ന്‍റെ ഭാ​ര്യ മു​ള​ങ്ങാ​ട്ട് ഭാ​ര​തി​യ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൾ: ഇ​ന്ദി​ര. മ​രു​മ​ക​ൻ: രാ​ധാ​കൃ​ഷ്ണ​ൻ.


കു​ട്ട​പ്പ​ൻ
ചാ​ല​ക്കു​ടി
കൂ​ട​പ്പു​ഴ വ​ട​ക്കൂ​ട്ട് വേ​ലാ​യു​ധ​ൻ മ​ക​ൻ കു​ട്ട​പ്പ​ൻ നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്നുരാ​വി​ലെ 10.30ന് ​ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ക്രി​മ​റ്റോ​റി​യ​ത്തി​ൽ. മ​ക്ക​ൾ:രാ​ധാ​കൃ​ഷ്ണ​ൻ,ര​ജ​നി, രാ​ജീ​വ്, മരുമക്കൾ: ​ദി​വ്യ, പു​ഷ്പ.

പൈ​ലി
കു​ന്ന​ത്ത​ങ്ങാ​ടി
ത​ത്ര​ത്തി​ൽ പൊന്മാ​ണി റ​പ്പാ​യി മ​ക​ൻ പൈ​ലി (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് 4.30ന് ​അ​രി​ന്പൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളിയി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സെ​ലീ​ന. മ​ക്ക​ൾ: റാ​ഫേ​ൽ, റോ​സി, പ​രേ​ത​നാ​യ ആ​ന്‍റ​ണി, ലോ​റ, ചാ​ർ​ളി, ഷേ​ർ​ളി, ക്ലീ​റ്റ​സ്, ലി​യോ. മ​രു​മ​ക്ക​ൾ: മേ​ഗി, ഡേ​വി​സ്, അ​ൽ​ഫോ​ൻ​സ, ജോ​സ്, ഷീ​ജ,ആ​ന്‍റ​ണി, റാ​ണി, വി​ൻ​സി.


മൊ​യ്തീ​ൻ​കു​ട്ടി
പു​ന്ന​യൂ​ർ​ക്കു​ളം
അ​യി​രൂ​ർ പൊ​ന്ന​ത്ത് എ​ൽ​പി സ്കൂ​ളി​നു സ​മീ​പം ത​റ​യി​ൽ​വീ​ട്ടി​ൽ മൊ​യ്തീ​ൻ​കു​ട്ടി (80) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ ന​ബീ​സ. മ​ക്ക​ൾ: റ​ഫീ​ഖ്, സെ​ബീ​ൽ, സ​ക്കീ​ന, സൈ​ന​ബ, ഹ​സ്മ.


അ​പ്പു​ണ്ണി
പു​ന്ന​യൂ​ർ​ക്കു​ളം
എ​ര​മം​ഗ​ലം ക്ഷേ​ത്ര​ക്കു​ള​ത്തി​നു സ​മീ​പം ക​ല്ലൂ​ർ​പ​ള്ളി വീ​ട്ടി​ൽ അ​പ്പു​ണ്ണി (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​രു​ണ്‍, ശ്രീ​ഹ​രി, സ​നൂ​പ്.


സീ​ത
മ​ണ​ലൂ​ർ
പാ​ലാ​ഴി ക​ണ്ണം​പ​റ​ന്പി​ൽ ര​മ​ണ​ൻ ഭാ​ര്യ സീ​ത (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒന്പതിനു മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ര​ജീ​ഷ്, ര​മ്യ. മ​രു​മ​ക​ൻ: ഉ​ണ്ണി​കൃ​ഷ്ണ​ൻ.


ഷി​ജി
അ​ന്തി​ക്കാ​ട്
മ​ഞ്ഞ​പി​ത്തം സെ​ന്‍റ​റി​ന് സ​മീ​പം ച​ക്കാ​ല​പ​റ​ന്പി​ൽ ര​മ​ണ​ൻ ഭാ​ര്യ ഷി​ജി (44) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​വീ​ണ, രാ​ധി​ക.


110-ാം വ​യ​സി​ൽ
തി​രൂ​ർ
പ​ണി​ക്ക​ർ​പ​ടി പ​രേ​ത​നാ​യ അ​യ്യ​പ്പ​ൻ ഭാ​ര്യ പാ​രി (110) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു കാ​ല​ത്ത് 10നു ​ചെ​റു​തു​രു​ത്തി ശാ​ന്തി​തീ​ര​ത്ത്. മ​ക്ക​ൾ: പാ​റു, കു​റു​ന്പ, കാ​ർ​ത്ത്യാ​യ​നി, ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ശ​ങ്ക​ര​ൻ, മ​ണി, കു​ട്ട​പ്പ​ൻ, വ​ത്സ​ല.


ഹം​സ
പെ​രു​ന്പ​ട​പ്പ്
കു​റ്റി​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ ഹം​സ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റ​ഹ്്മ​ത്ത്. മ​ക്ക​ൾ: സ​ലീ​ന, ന​സീ​മ, സ​ക്കീ​ല, ഫ​സീ​ല. മ​രു​മ​ക്ക​ൾ: അ​ൻ​വ​ർ, ഇ​ക്ബാ​ൽ, ഹ​ഫ്സ​ൽ, നി​ഷാ​ദ്.

കു​ഞ്ഞ​ന​ന്ത​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
കാ​ഞ്ഞി​ര​മു​ക്ക് റോ​ഡി​ൽ പ​ന്താ​യി​ൽ​വീ​ട്ടി​ൽ കു​ഞ്ഞ​ന​ന്ത​ൻ (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​മ്മു​കു​ട്ടി. മ​ക്ക​ൾ: ചെ​ല്ല​പ്പ​ൻ, മാ​ധ​വ​ൻ, രാ​ഘ​വ​ൻ, അ​ച്ചു​ത​ൻ, മാ​ധ​വി, രു​ക്്മ​ണി, മാ​ല​തി, സു​മ​ല​ത, മീ​നാ​ക്ഷി. മ​രു​മ​ക്ക​ൾ: കേ​ശ​വ​ൻ, ശി​വാ​ന​ന്ദ​ൻ, മാ​ധ​വ​ൻ, മു​രു​ക​ൻ, സേ​തു​മാ​ധ​വ​ൻ, കു​ഞ്ഞു​മോ​ൾ, വ​ത്സ​ല, പ്രേ​മാ​വ​തി, പ​ദ്മി​നി.


ഗി​രി​ജ​ൻ
എ​ൽ​ത്തു​രു​ത്ത്
പാ​ത്ര​മം​ഗ​ലം കു​ട്ടി​പ​ഴ​നി മ​ക​ൻ ഗി​രി​ജ​ൻ (50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് മൂ​ന്നി​നു പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: ശി​ൽ​പ സ​നീ​ഷ്, ശ്യാ​മി​ലി.

ച​ങ്ങ​ൻ
എ​രു​മ​പ്പെ​ട്ടി
ത​യ്യൂ​ർ ചീ​രാ​ത്ത് പ​രേ​ത​നാ​യ ചാ​ത്ത​പ്പ​ൻ മ​ക​ൻ ച​ങ്ങ​ൻ (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു ഉ​ച്ച​യ്ക്ക് 12നു പ​ള്ളം ശാ​ന്തി​തീ​ര​ത്ത്. ഭാ​ര്യ: മു​ല്ല. മ​ക്ക​ൾ: ലീ​ല, ശാ​ന്ത, ച​ന്ദ്രി​ക, സു​ബ്ര​മ​ണ്യ​ൻ (ത​യ്യൂ​ർ സി ​ഐ ടി ​യു ചു​മ​ട്ട് തൊ​ഴി​ലാ​ളി). മ​രു​മ​ക്ക​ൾ: അ​യ്യ​പ്പ​ൻ, മോ​ഹ​ന​ൻ, പ​രേ​ത​നാ​യ ബാ​ബു, പ്രീ​ത.

അ​ഹ​മ്മ​ദ് കു​ട്ടി
ചാ​വ​ക്കാ​ട്
ക​ട​പു​റം നോ​ളീ റോ​ഡി​ന്ന് വ​ട​ക്ക് വ​ശം താ​മ​സി​ക്കു​ന്ന പ​ണ്ടാ​ര​ത്തി​ൽ വ​ല​പ്പാ​ട്ട് അ​ഹ​മ്മ​ദ് കു​ട്ടി (80) നി​ര്യാ​ത​നാ​യി. ക​ബ​റ​ക്കം ഇ​ന്നു രാ​വി​ലെ 10ന ു ഉ​പ്പാ​പ്പ പ​ള്ളി കബ​ർ​സ്ഥാ​നി​ൽ.ഭാ​ര്യ : ക​ദീ​ജ. മ​ക്ക​ൾ : ശി​ഹാ​ബു​ദ്ധീ​ൻ, അ​ൻ​വ​ർ സാ​ദാ​ത്ത്,അ​ക്ബ​ർ, നെ​സീ​റ, ജാ​ഫ​ർ. മ​രു​മ​ക്ക​ൾ : റ​ജു​ല, താ​നി​യ, മെ​ഹ് വേ​ഷ്, സൈ​ഫു​ദ്ധീ​ൻ, ഷെ​ഹീ​ന.


കു​റു​ന്പ
കൊ​ര​ട്ടി
ആ​റ്റ​പ്പാ​ടം ക​രി​ങ്ങാ​ട്ട്പ​റ​ന്പി​ൽ കു​ഞ്ഞി​പേ​ങ്ങ​ൻ ഭാ​ര്യ കു​റു​ന്പ (97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ കു​ട്ട​പ്പ​ൻ, സു​ബ്ര​മ​ണ്യ​ൻ, ദേ​വു, രു​ഗ്മി​ണി, മ​ല്ലി​ക, ഓ​മ​ന. മ​രു​മ​ക്ക​ൾ: ജാ​ന​കി, മ​ണി, അ​യ്യ​പ്പ​ൻ, സു​ബ്ര​ൻ, ച​ന്ദ്ര​ൻ.


ന​ന്ദി​നി
ഗു​രു​വാ​യൂ​ർ
ഗു​രു​വാ​യൂ​ർ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​നു കി​ഴ​ക്കു​ഭാ​ഗം തി​രു​വെ​ങ്കി​ടം സു​ഖി നി​വാ​സി​ൽ എം.​സു​കു​മാ​ര​ന്‍റെ ഭാ​ര്യ ന​ന്ദി​നി(67) നിര്യാതയായി. ​റി​ട്ട.​അ​ധ്യാ​പി​ക​യാ​ണ്.

മേ​രി
ഇ​രി​ങ്ങാ​ല​ക്കു​ട
റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് എ​ലു​വ​ത്തി​ങ്ക​ൽ കൂ​ന​ൻ ചാ​ക്കു ഭാ​ര്യ മേ​രി (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് 4.30നു ​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ത്രേ​സ്യാ​മ്മ, ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി, നി​മ്മി.