+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

എ​സ്. ജോ​ൺചെ​ത്തി​പ്പു​ഴവേ​ഴ​പ്ര ഉ​ള്ളാ​ട്ടു​ക​ളം എ​സ്. ജോ​ൺ (കു​ട്ട​പ്പാ​യി 87, റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​ചെ​ത്തി​പ്പു​ഴ പ്ലാ​സി​ഡ് സ്കൂ​ള
കോട്ടയം
എ​സ്. ജോ​ൺ
ചെ​ത്തി​പ്പു​ഴ
വേ​ഴ​പ്ര ഉ​ള്ളാ​ട്ടു​ക​ളം എ​സ്. ജോ​ൺ (കു​ട്ട​പ്പാ​യി -87, റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30-ന് ​ചെ​ത്തി​പ്പു​ഴ പ്ലാ​സി​ഡ് സ്കൂ​ളി​നു സ​മീ​പ​മു​ള്ള മ​ക​ൻ ജോ​മോ​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ബേ​ബി​ക്കു​ട്ടി ജോ​ൺ ക​ണ്ട​ങ്ക​രി കൈ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജേ​ക്ക​ബ് (ജോ​മോ​ൻ), ജോ​മോ​ൾ കാ​നാ​റി​ക്കാ​വു​ങ്ക​ൽ (കു​റു​ന്പ​നാ​ടം), ജോ​ബി. മ​രു​മ​ക്ക​ൾ: മി​നി വെ​ട്ടു​കാ​ട്ട് പു​ളി​മൂ​ട്ടി​ൽ (പാ​യി​പ്പാ​ട്), സ​ജി കാ​നാ​റി​ക്കാ​വു​ങ്ക​ൽ (കു​റു​ന്പ​നാ​ടം), ഷീ​ന കാ​ലാ​യി​ൽ (കൂ​ന​ന്താ​നം).

വി. ​വ​ർ​ഗീ​സ്
ച​ങ്ങ​നാ​ശേ​രി
ക​രി​മ​റ്റം പ​രേ​ത​നാ​യ വ​ക്ക​ച്ച​ന്‍റെ മ​ക​ൻ വി. ​വ​ർ​ഗീ​സ് (അ​നി​യ​ൻ​കു​ഞ്ഞ് -64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30 ന് ​കു​രി​ശു​മ്മൂ​ട്ടി​ലു​ള​ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേഷം പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള​ളി​യി​ൽ.അ​മ്മ: ത്രേ​സ്യാ​മ്മ. ഭാ​ര്യ ഗീ​ത വൈ​ക്കം വ​ല്ല​കം ച​ക്കു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജോ​ർ​ജ് വ​ർ​ഗീ​സ് (ബി​സി​ന​സ്, ബം​ഗ​ളൂ​രു). മ​രു​മ​ക​ൾ: ആ​ൻ​മേ​രി പാ​ലാ​ത്ര (പ​ത്ത​നം​തി​ട്ട). സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ്മാ​ച്ച​ൻ (ന്യൂ​യോ​ർ​ക്ക്), റോ​സ​മ്മ പീ​ടി​യേ​ക്ക​ൽ (അ​തി​ര​ന്പു​ഴ), പ​രേ​ത​യാ​യ മ​റി​യ​മ്മ നീ​രാ​ക്ക​ൽ (മു​ട്ടു​ചി​റ), കു​ഞ്ഞു​മോ​ൻ (കെ​ഡി​ഡി കു​വൈ​റ്റ്), കു​ഞ്ഞു​മോ​ൾ വ​ള്ള​വ​ന്ത​റ (തി​രു​വ​ന​ന്ത​പു​രം), പ​രേ​ത​രാ​യ ജോ​സ്, മാ​ത്ത​ച്ച​ൻ (ഇ​രു​വ​രും പ​ര​പ്പ, കാ​ഞ്ഞ​ങ്ങാ​ട്), ആ​നി ഫ്രെ​ഡി (ജ​ബ​ൽ​പൂ​ർ), മാ​ർ​ട്ടി​ൻ (കു​രി​ശും​മൂ​ട്) അ​ന്തോ​നി​ച്ച​ൻ (കോ​ഴി​ക്കോ​ട്).മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 5.30 വ​രെ കോ​ട്ട​യം വാ​രി​ശേ​രി​യി​ലു​ള​ള റോ​യ​ൽ ഹാ​ബി​റ്റാ​റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ പൊ തുദർശനത്തിനു വെയ് ക്കും.

സി.​ഇ. ചാ​ക്കോ
പൊ​ൻ​കു​ന്നം
ചി​റ​യ്ക്ക​പ്പ​റ​ന്പി​ൽ (പാ​റ​യ്ക്ക​ൽ) സി.​ഇ. ചാ​ക്കോ (ത​ങ്ക​ച്ച​ൻ-84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​പൊ​ൻ​കു​ന്നം തി​രു​കു​ടും​ബ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ച്ചാ​മ്മ എ​ലി​ക്കു​ളം വെ​ന്പാ​ല കു​ടും​ബാ​ംഗം. മ​ക്ക​ൾ: ഈ​പ്പ​ച്ച​ൻ (ലോ​വ​ൽ), ആ​ൻ​സി, മാ​ത്യു, ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: അ​നു വാ​ഴ​വേ​ലി​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി), ജോ​ർ​ജ് മൊ​ളോ​പ്പ​റ​ന്പി​ൽ (പൂ​വ​ര​ണി), ഷാ​ജി വ​ട്ട​മ​റ്റ​ത്തി​ൽ (ഇ​രി​ട്ടി), മ​ഞ്ജു വെ​ട്ട​ത്ത് (പു​തു​ക്ക​രി).

ടി.​ടി. തോ​മ​സ്
കൂ​ട​ല്ലൂ​ർ
ത​റ​പ്പേ​ൽ ചെ​റു​വ​ള്ളി​ൽ ടി.​ടി. തോ​മ​സ് (തൊ​മ്മി​കു​ഞ്ഞ് -87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് കൂ​ട​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി ഏ​റ്റു​മാ​നൂ​ർ പു​ളി​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, മേ​ഴ്സി, ജാ​ൻ​സി, ബി​ജു, ബി​നു. മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് പ​ടി​ഞ്ഞാ​റേ വാ​രി​കാ​ട്ട് (ചേ​ർ​പ്പു​ങ്ക​ൽ), ബി​നോ​ജി എ​ഴി​കാ​ട്ട് (നെ​ടും​കു​ന്നം), ജോ​ർ​ജ് ഇ​ല്ലി​പ്പ​റ​ന്പി​ൽ (ക​ല്ല​റ), സി​ജി മ​ങ്ങാ​ട്ട് (കൂ​ട​ല്ലൂ​ർ), ഷീ​ബ പു​ളി​വേ​ലി​ൽ (ഇ​ട​ക്കോ​ലി).

എം.​ഡി. ജോ​ണ്‍
കാ​ട്ടാ​ന്പാ​ക്ക്
മാ​ഞ്ഞാ​ലി​ൽ എം.​ഡി. ജോ​ണ്‍ (81, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ ക​ട​പ്ലാ​മ​റ്റം) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 3.30ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം തു​രു​ത്തി​പ്പ​ള്ളി സെ​ന്‍റ് ജോ​ണ്‍സ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മേ​രി തോ​ണ​ക്ക​ര മാ​ന്പു​ഴ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​സു​മം, ദേ​വ്, എ​ലി​സ​ബ​ത്ത്, അ​ൽ​സ്, ലി​റ്റി​ൽ ട്രീ​സ, ജോ​വാ​ൻ. മ​രു​മ​ക്ക​ൾ: സ്ക​റി​യ, ഡെ​യ്സി, ടോ​മി, വി​ൽ​സ​ണ്‍, ജി​ജോ, പ്ര​ശാ​ന്ത്.

കെ.​എ. തോ​മ​സ്
മ​ണി​മ​ല
കു​ത്തു​ക​ല്ലു​ങ്ക​ൽ കെ.​എ. തോ​മ​സ് ( 83,റി​ട്ട. സു​ബേ​ദാ​ർ) സെ​ക്ക​ന്ത​രാ​ബാ​ദി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു സെ​ക്ക​ന്ത​രാ​ബാ​ദ് വെ​ങ്ക​ട്ടാ​പ്പു​രം സെ​ന്‍റ് അ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ ഇ​ട​മ​റ്റം ച​ക്കാ​ല​യി​ൽ കു​ടും​ബാം​ഗം മ​ക്ക​ൾ: കെ.​ടി. അ​ല​ക്സാ​ണ്ട​ർ (റി​ട്ട. കേ​ണ​ൽ), മ​റി​യാ​മ്മ (ടീ​ച്ച​ർ സെ​ന്‍റ് പാ​ട്രി​ക്സ് സ്കൂ​ൾ മാ​ന​ന്ത​വാ​ടി). മ​രു​മ​ക്ക​ൾ: എ​ൽ​സി, സാ​വി​യോ ജയിം​സ് (പ്രി​ൻ​സി​പ്പ​ൽ മേ​രി മാ​താ കോ​ള​ജ് മാ​ന​ന്ത​വാ​ടി).

ജോ​ർ​ജ് എം. ​കോ​ശി
കോ​ട്ട​യം
ക്രി​സ്മ​സ് ഗാ​ന​രം​ഗ​ത്തു മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ക്വ​യ​ർ മാ​സ്റ്റ​ർ ചാ​ലു​കു​ന്ന് മു​ല്ല​മം​ഗ​ലം ജോ​ർ​ജ് എം. ​കോ​ശി (ത​ങ്ക​പ്പ​ൻ- 95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു സി​എ​സ്ഐ ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 3.15നു ​സി​എ​സ്ഐ ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​ള്ളം ക​ണി​യാം​കു​ളം പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​ക്ക​ൾ: സു​നി​ൽ ജി. ​കോ​ശി (മി​ഡാ​സ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ), സൂ​സ​ൻ ജോ​ർ​ജ് (എ​ൽ​ബി​എ​സ് തി​രു​വ​ന​ന്ത​പു​രം), സൈ​റാ ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ഷീ​ല തോ​മ​സ്, സ​ജു മാ​മ്മ​ൻ (പാ​ല​മൂ​ട്ടി​ൽ വ​ട​ക്കേ​തി​ൽ, മാ​വേ​ലി​ക്ക​ര), ഷാ​ജി ഏ​ബ്ര​ഹാം (എ​ടാ​ട്ടു​കു​ളം പു​തു​പ്പ​ള്ളി). ക​ത്തീ​ഡ്ര​ൽ ഗാ​യ​ക സം​ഘ​ത്തി​ന്‍റെ മ്യൂ​സി​ക് ഡ​യ​റ​ക്ട​റും ഒ​ട്ടേ​റെ മ​ല​യാ​ളം ക്രി​സ്മ​സ് ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​ണ്. ഗാ​യ​ക​സം​ഘ​ങ്ങ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്പോ​ൾ പ​രി​ശീ​ല​ക​ൻ മു​ന്നി​ൽ നി​ന്ന് ഗാ​നം നി​യ​ന്ത്രി​ക്കു​ന്ന (ക​ണ്ട​ക്ടിം​ഗ്) രീ​തി​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത് ഇദ്ദേഹമാണ്.

മാ​ത്യു
പെ​രു​ന്നി​ലം
ചേ​ന്ദം​കു​ളം മാ​ത്യു (അ​പ്പ​ച്ച​ൻ-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​ക​ൻ ജോ​സ് മാ​ത്യു​വി​ന്‍റെ ഭ​ര​ണ​ങ്ങാ​ന​ത്തു​ള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ എ​ൽ​സ​മ്മ പാ​ല​പ്ര മ​ണ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​നി, ജോ​സ് മാ​ത്യു (വാ​ട്ട​ർ അ​ഥോ​റി​റ്റി, ഈ​രാ​റ്റു​പേ​ട്ട), ഫെ​മി​ന, ജി​യോ മാ​ത്യു. മ​രു​മ​ക്ക​ൾ: ടോ​മി പു​ലി​യു​റു​ന്പി​ൽ (ഏ​യ്ഞ്ച​ൽ​വാ​ലി), സൗ​മ്യ ജോ​സ​ഫ് തേ​ക്കു​മു​റി​യി​ൽ (ഫോ​ർ​ട്ട്കൊ​ച്ചി), ബി​ജോ പു​തി​യാ​പ​റ​ന്പി​ൽ (കു​രു​വി​നാ​ൽ), ഐ​റി​ൻ കാ​ക്ക​ല്ലി​ൽ (പാ​ല​പ്ര).

സി.​എം. തോ​മ​സ്
കൂ​വ​പ്പ​ള്ളി
ചി​ര​ണ​ക്ക​ൽ സി.​എം. തോ​മ​സ് (87, റി​ട്ട. അ​സി. ഡ​യ​റ​ക്ട​ർ, കൃ​ഷി വ​കു​പ്പ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ മു​ക്കൂ​ട്ടു​ത​റ പാ​റ​ക്കു​ള​ത്ത് കു​ടും​ബാ​ഗം. മ​ക്ക​ൾ: സോ​ഫി (ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നി​യ​ർ, ബി​എ​സ്എ​ൻ​എ​ൽ, തി​രു​വ​ന​ന്ത​പു​രം), സി​ബി, സൈ​ജു, പ​രേ​ത​യാ​യ സാ​ലി. മ​രു​മ​ക്ക​ൾ: ജോ​സ് പു​ളി​ക്ക​ൽ, ഷാ​മേ​ഴ്സ് ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, ഇ​ള​ങ്ങു​ളം), റി​നി ക​ള​രി​ക്ക​ൽ.

പി.​എ​സ്. ജോ​ബ്
തൃ​ക്കൊ​ടി​ത്താ​നം
ചാ​പ്ര​ത്തു​പ​ടി പു​ളി​മൂ​ട്ടി​ൽ പി.​എ​സ്. ജോ​ബ് (ജോ​സു​കു​ട്ടി- 74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ഫാ​ത്തി​മാ​പു​രം ഫാ​ത്തി​മാ മാ​താ പ​ള്ളിയി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​മ്മ കാ​ഞ്ഞി​ര​പ്പ​ള്ളി മ​രു​ത​കു​ന്നേ​ൽ കു​ടും​ബാം​ഗ​ം.മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ഭി​ലാ​ഷ്, ജോ​സി​മോ​ൾ, അ​ഖി​ലേ​ഷ്.മ​രു​മ​ക​ൻ: ജി​ജ​ൻ കി​ഴ​ക്കേ​പ​റ​ന്പി​ൽ കു​ന്നും​പു​റം.

ടി.​സി. ജോ​സ​ഫ്
പു​ന്ന​ത്തു​റ
കു​റു​ന്തോ​ട്ട​ത്തി​ൽ (തെ​ര​ളി​യി​ൽ) പ​രേ​ത​നാ​യ ചാ​ക്കോ​ച്ച​ന്‍റെ മ​ക​ൻ ടി.​സി. ജോ​സ​ഫ് (കു​ഞ്ഞ് തെ​ര​ളി​യി​ൽ-73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് പു​ന്ന​ത്തു​റ വെ​ള്ളാ​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ ഏ​റ്റു​മാ​നൂ​ർ മ​തി​ല​കം കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ലീ​സ്, മി​നി, പ​രേ​ത​നാ​യ ജോ​യി. മ​രു​മ​ക്ക​ൾ: രാ​ജു നെ​ല്ലി​ക്ക​ൽ (കൊ​ങ്ങാ​ണ്ടൂ​ർ), ജോ​യി ഇ​ളം​പ്ലാ​ക്കി​ൽ (ഏ​റ്റു​മാ​നൂ​ർ).

കെ.​കെ. ചി​ന്ന​പ്പ​ൻ
വാ​ഴൂ​ർ
പ​തി​നേ​ഴാം​മൈ​ൽ ഇ​ന്ദി​രാ​ഭ​വ​നി​ൽ കെ.​കെ. ചി​ന്ന​പ്പ​ൻ (74, റി​ട്ട. എ​സ്ഐ കേ​ര​ള പോ​ലീ​സ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഇ​ന്ദി​രാ​ഭാ​യി. മ​ക്ക​ൾ: ആ​ന​ന്ദ്, അ​ഭി​ലാ​ഷ്, അ​നു​പ​മ. മ​രു​മ​ക്ക​ൾ: മി​നി ആ​ന​ന്ദ്, സോ​ണി​യ അ​ഭി​ലാ​ഷ്.

ത​ങ്ക​പ്പ​ൻ
മ​റ്റ​ക്ക​ര
മോ​ളോ​ക്കു​ന്നേ​ൽ ത​ങ്ക​പ്പ​ൻ (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ കോ​ത്ത​ല ചീ​ര​ഞ്ചേ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​ജ​യ​ൻ, ര​മ​ണി, ഷൈ​ല​ജ, രാ​ജീ​വ്. മ​രു​മ​ക്ക​ൾ: വ​ത്സ​മ്മ, സു​കു​മാ​ര​ൻ, ച​ന്ദ്ര​ബാ​ബു, ജി​ഷ.

മ​റി​യാ​മ്മ
കു​റു​ന്പ​നാ​ടം
പൊ​ങ്ങ​ന്താ​നം വെ​ള്ളി​കു​ന്നേ​ൽ കൊ​ച്ചി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ഏ​ബ്ര​ഹാം (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് പൊ​ങ്ങ​ന്താ​നം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: കു​ഞ്ഞ്, ബേ​ബി​ക്കു​ട്ടി, കു​ഞ്ഞൂ​ഞ്ഞ്, ജോ​ർ​ജു​കു​ട്ടി, ജേ​ക്ക​ബ്, ജെ​സി. മ​രു​മ​ക്ക​ൾ: ആ​ലീ​സ്, കു​ഞ്ഞ​മ്മ, കൊ​ച്ചു​മോ​ൾ, സു​മ, പ​രേ​ത​രാ​യ ലി​ല്ലി​ക്കു​ട്ടി, സ​ജി. മൃ​ത​ദേ​ഹം ഇ​ന്ന് നാ​ലി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

മ​നു
മാ​ഞ്ഞൂ​ർ
കോ​ത​ന​ല്ലൂ​ർ മു​ര​ളീ​ര​വ​ത്തി​ൽ പ​രേ​ത​നാ​യ മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ മ​ക​ൻ മ​നു (24) നിര്യാതനായി. ​സം​സ്കാ​രം ഇന്നു 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അമ്മ: സൂ​ര്യ കു​മാ​രി (ഷീ​ല). സ​ഹോ​ദ​രി: ഗീ​തു.

സി​സി​ലി​യാ​മ്മ
ഇ​ത്തി​ത്താ​നം
അ​ത്തി​ക്ക​ള​ത്തി​ൽ എം.​ആ​ർ. തോ​മ​സി​ന്‍റെ ഭാ​ര്യ സി​സി​ലി​യാ​മ്മ(75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത ആ​ല​പ്പു​ഴ പൂ​ങ്കാ​വ് തെ​റ്റാ​ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മോ​ൻ, ജോ​ളി​മ്മ. മ​രു​മ​ക്ക​ൾ: ലി​സ​മ്മ, ജ​യിം​സ് കു​ന്നേ​ൽ (വാ​ക​ത്താ​നം).

കെ.​സി. തോ​മ​സ്
തൃ​ക്കൊ​ടി​ത്താ​നം
വെ​ട്ടി​കാ​ട് ക​ടു​ത്താ​നം കെ.​സി. തോ​മ​സ് (തോ​മാ​ച്ച​ൻ-68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ മ​ണി​മ​ല തെ​ക്കേ​മാ​ളേ​യ്ക്ക​ൽ കു​ടും​ബാം​ഗം.

ത്രേ​സ്യാ​മ്മ
ത​ല​യോ​ല​പ്പ​റ​ന്പ്
പ്ലാ​ച്ചേ​രി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ(93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30-ന് ​ത​ല​യോ​ല​പ്പ​റ​ന്പ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: പെ​ണ്ണ​മ്മ അ​റു​നൂ​റ്റി​മം​ഗ​ലം, ബേ​ബി (മു​ൻ എ​ച്ച്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് ഉ​പ്പാ​ണി​യി​ൽ (അ​റു​നൂ​റ്റി​മം​ഗ​ലം), റോ​സ​മ്മ മാ​ട​ത്തി​ൽ (വൈ​ക്കം).

പി.​പി.​ഇ​ബ്രാ​ഹിം ല​ബ്ബ
ഈ​രാ​റ്റു​പേ​ട്ട
വ​ട​ക്കേ​ക്ക​ര പൊ​ന്ത​നാ​ൽ പി.​പി.​ഇ​ബ്രാ​ഹിം ല​ബ്ബ (93) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഖ​ദീ​ജ നെ​ടും​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഇ​ർ​ഷാ​ദ്, ഹ​ബീ​ബ്, റ​ഫീ​ഖ്, റാ​ഷി​ദ്, സു​ഹു​റ, പ​രേ​ത​നാ​യ അ​ബ്ദു​ൽ റ​ഹീം. മ​രു​മ​ക്ക​ൾ: ഹ​ബീ​ബ, അ​ജി​ത, ബീ​ന, റ​ജീ​ന, അ​നീ​ന, സെ​യ്ത് കാ​ഞ്ഞി​ര​പ്പ​ള്ളി.
മാ​ധ​വ​ൻ
വൈ​ക്കം
ടി​വി​പു​രം തേ​വ​ർ​മു​ക്ക​ത്ത് ടി.​വി. മാ​ധ​വ​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ക​മ​ലാ​ക്ഷി. മ​ക്ക​ൾ: സി​ന്ധു, സേ​തു, സു​ധീ​ർ, സു​നി​മോ​ൾ. മ​രു​മ​ക്ക​ൾ: സു​ധ​ൻ, അ​ര​വി​ന്ദ​ൻ, സ്മി​ത, സു​ധീ​ർ.

ഭ​വാ​നി
ചാ​രു​വേ​ലി
ചെ​ങ്ക​ല്ലി​ൽ രാ​ജ​പ്പ​ൻ ഭാ​ഗ​വ​ത​രു​ടെ ഭാ​ര്യ ഭ​വാ​നി (64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ന​ക​പ്പ​ലം പി​ആ​ർ​ഡി​എ​സ് ശ്മ​ശാ​ന​ത്തി​ൽ.മ​ക്ക​ൾ : കു​മാ​ര​ദാ​സ്, മു​ത്തു​സ്വാ​മി, വി​ജ​യ​കു​മാ​രി.മ​രു​മ​ക്ക​ൾ : ശാ​ലി​നി, ബീ​നാ​മോ​ൾ, വി​ജ​യ​ൻ(​ഉ​ണ്ണി).
ഭാ​ർ​ഗ​വി​യ​മ്മ
ത​ല​യോ​ല​പ്പ​റ​ന്പ്
ദേ​വി വി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ഭാ​ർ​ഗ​വി​യ​മ്മ ( 87) നി​ര്യാ​ത​യാ​യി.സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ :സു​രേ​ഷ് ബാ​ബു, ശ്രീ​ദേ​വി. മ​രു​മ​ക്ക​ൾ :കു​മാ​രി, മു​ര​ളി (റി​ട്ടേ​ഡ് എ​ച്ച് എ​ൻ എ​ൽ ജീ​വ​ന​ക്കാ​ര​ൻ ) .

സി.​എം. മാ​ത്യു
വൈ​ക്കം
ഇ​ട​യാ​ഴം
പ്ലാ​ച്ചേ​രി​ൽ പ​രേ​ത​നാ​യ മൈ​ക്കി​ളി​ന്‍റെ മ​ക​ൻ സി.​എം. മാ​ത്യു (മാ​ത്ത​ച്ച​ൻ-57, ബി​എ​സ്എ​ഫ് മി​സോ​റാം) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ഇ​ട​യാ​ഴം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ ത​ല​യോ​ല​പ്പ​റ​ന്പ് പൊ​തി കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മെ​റി​ൻ, ഷെ​റി​ൻ.

ത​ങ്ക​മ്മ
തെ​ങ്ങ​ണ
മ​ങ്കൊ​ന്പു തെ​ക്കേ​ക്ക​ര കൊ​ട്ടാ​ര​ത്തി​ൽ കി​ഴ​ക്കേ എ​ഴു​കാ​ട്ടി​ൽ പ​രേ​ത​നാ​യ ചാ​ക്കോ ഫീ​ലി​പ്പോ​സി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 11-ന് ​തെ​ങ്ങ​ണ​യി​ലു​ള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കു​റു​ന്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. പ​രേ​ത കൈ​ന​ക​രി മ​ണ്ണം​പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യിം​സ്, മോ​ളി ജോ​സ്, ഷാ​ജി(​സ്വി​റ്റ്സ​ർ​ല​ൻ​ഡ്), ജോ​ർ​ജ് (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), കൊ​ച്ചു​റാ​ണി, സ​ണ്ണി, പ​രേ​ത​യാ​യ സി​സി​ലി. മ​രു​മ​ക്ക​ൾ: ജോ​ളി തൊ​ടു​ക​യി​ൽ (ക​ട​യി​നി​ക്കാ​ട്), ജോ​സ് പൂ​ത്ത​റ (ഫാ​ത്തി​മാ​പു​രം), ലൗ​ലി ചി​റ​ക്ക​ര (ആ​നി​ക്കാ​ട്), ടൈ​നി തെ​ക്കേ​ടം (എ​ട​ത്വ), ജോ​സ​ഫ് പു​ന്നൂ​സ് തു​ണ്ടു​പ​റ​ന്പി​ൽ (ക​ൽ​പ​റ്റ), പീ​സ് ജെ. ​പൂ​പ്പ​ള്ളി (നെ​ടു​മു​ടി), പ​രേ​ത​യാ​യ ജെ​സി ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ.

ഏ​ലി​സ​ബ​ത്ത്
ഏ​റ്റു​മാ​നൂ​ർ
ചി​റ​യി​ൽ പ​രേ​ത​നാ​യ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ന്‍റെ (കു​ഞ്ഞൂ​ഞ്ഞ്) ഭാ​ര്യ എ​ലി​സ​ബ​ത്ത് (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. പ​രേ​ത ആ​ല​പ്പു​ഴ വൈ​ക്ക​ത്തു​കാ​ര​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, വി​നീ​ത, സെ​ലി​ൻ, ക​റി​യാ​ച്ച​ൻ, ലി​റ്റി, പ​രേ​ത​നാ​യ ജോ​ർ​ജു​കു​ട്ടി. മ​രു​മ​ക്ക​ൾ: തോ​മ​സു​കു​ട്ടി പ്ലാ​ക്കാ​ട്ട് (കോ​ന്നി), സി.​ഡി. രാ​ജ​ൻ ചൂ​ര​ക്കു​ളം (കാ​രി​ത്താ​സ്), ടോം ​മാ​ത്യു കാ​യി​ത്ത​റ (ച​ങ്ങ​നാ​ശേ​രി), ഷൈ​നി മു​ല്ല​ചെ​ത്ത് (ആ​ലു​വ), ടി.​വി. ജോ​സ് ത​യ്യി​ൽ (കാ​ഞ്ഞി​ര​പ്പു​ഴ).

അ​മ്മി​ണി
വാ​ഴൂ​ർ
പ​തി​നേ​ഴാം​മൈ​ൽ അ​ര​യാ​ലു​ങ്ക​ൽ (കി​ണ​റ്റു​ങ്ക​ൽ) അ​മ്മി​ണി(85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​ഞ്ഞി​ര​ത്തും​മൂ​ട് ക​നാ​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ബാ​ബു, ലി​സി, ലീ​ലാ​മ്മ. മ​രു​മ​ക്ക​ൾ: ജോ​യി ക​ല്ല​ടി​യി​ൽ, അ​ശ്വ​തി വെ​ട്ടി​ക്കോ​ട്ട്, പ​രേ​ത​നാ​യ വ​ർ​ഗീ​സ്.
ദേ​വ​സി
കു​ര്യ​നാ​ട്
കൈ​ത​മ​റ്റ​ത്തി​ൽ ജോ​ർ​ജി​ന്‍റെ (വ​ക്ക​പ്പാ​പ്പ​ൻ) മ​ക​ൻ ദേ​വ​സി (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30-ന് ​ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. ഭാ​ര്യ: നാ​ൻ​സി ആ​യ​ത്തു​പ​ടി കാ​ട്ടി​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ​ളി​ൻ (ആ​രോ​ൺ ലോ​ജി​സ്റ്റി​ക്സ്), ഡി​ൻ​സ​ൺ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ണി, മാ​ത്യു (ദേ​വ​മാ​താ കോ​ള​ജ് കു​റ​വി​ല​ങ്ങാ​ട്), ജോ​ർ​ജ്, ആ​ൻ​സി, സി​സ്റ്റ​ർ ബെ​ൻ​സി റോ​സ് (ഹെ​ഡ്മി​സ്ട്ര​സ് സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് കു​റ​വി​ല​ങ്ങാ​ട്), പ​തേ​ര​നാ​യ ജോ​യി.
വാ​വ
കു​റു​പ്പ​ന്ത​റ
പു​തു​ശേ​രി​ക്ക​ര​യി​ൽ താ​മ​രം​കു​ന്നേ​ൽ വാ​വ(72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മീ​നാ​ക്ഷി ക​ല്ല​റ തെ​ക്കേ​നി​ര​പ്പേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹ​രി​ദാ​സ്, ധ​ന്യാ​മോ​ൾ.
ത്രേ​സ്യാ​മ്മ
മ​ര​ങ്ങാ​ട്ടു​പി​ള്ളി
ഉ​റു​ന്പി​ൽ (മു​ഞ്ഞാ​ട്ട്) പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (തെ​യ്യാ​മ്മ-58) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യി​ൽ. മ​ക്ക​ൾ: കു​ര്യ​ൻ, ഗീ​തു (ദു​ബാ​യ്). മ​രു​മ​ക​ൾ: നീ​തു.
കു​രു​വി​ള ഫി​ലി​പ്പ്
ക​പ്പാ​ട്
ന​ടു​ത്തൊ​ട്ടി പു​ത്ത​ൻ​പു​ര​യി​ൽ കു​രു​വി​ള ഫി​ലി​പ്പ് (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30-ന് ​ക​പ്പാ​ട് മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി മം​ഗ​ലം​ഡാം പു​തു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ജി, ജോ​ർ​ജ്, ജോ​ഷി, ഷി​ജി, തോ​മ​സ്. മ​രു​മ​ക്ക​ൾ: ജോ​യ്സി, സു​ജ, സി​സി, ത​ങ്ക​ച്ച​ൻ വെ​ട്ടു​ക​ല്ലേ​ൽ (മേ​രി​ലാ​ൻ​ഡ്), ഡ​യോ​ണി​യ.
ടി.​ഐ. തോ​മ​സ്
പ​ള്ളം
പ​ന്നി​മ​റ്റം ക​ണ്ണ​ന്പു​റ​ത്താ​യ ത​ട​ത്തി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഇ​ട്ടി​ഐ​പ്പി​ന്‍റെ മ​ക​ൻ ടി.​ഐ. തോ​മ​സ് (ജോ​യി-59, മു​ൻ എ​ഫ്സി​ഐ ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​ള്ളം സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് യാ​ക്കോ​ബാ​യ (ക​ല്ലു​പ​റ​ന്പി​ൽ) പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ മു​ക്ക​ട പു​തു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​നോ, ജി​ജോ, ജി​ജി​ൻ. മ​രു​മ​ക്ക​ൾ: ഷൈ​നി വ​ലി​യ​പ​റ​ന്പി​ൽ (മു​ക്ക​ട), വാ​ണി വ​ലി​യ​ക​ർ​ത്തൂ​ട്ടി​ൽ (സു​ൽ​ത്താ​ൻ ബ​ത്തേ​രി).
എം.​ജെ. ദേ​വ​സ്യ
കാ​ഞ്ഞി​ര​ത്താ​നം
പ​ള്ളി​മ​ല​യി​ൽ എം.​ജെ. ദേ​വ​സ്യ(​കു​ട്ട​ൻ-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മ​ധു​ര​വേ​ലി ഐ​പി​സി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: റോ​സ മു​ടി​യൂ​ർ​ക്ക​ര ക​ള​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ബു, ജെ​സി, ജീ​ന, പ​രേ​ത​നാ​യ റോ​യി. മ​രു​മ​ക്ക​ൾ: ഷി​ജി, രാ​ജു മൂ​ന്നു​തൊ​ട്ടി​യി​ൽ (മാ​ൻ​വെ​ട്ടം), ബ​ബി നെ​ടു​ന്പ്രാ​യി​ൽ (രാ​ജാ​ക്കാ​ട്).