സായ് ഡയറക്ടർ അറസ്റ്റിൽ
11:36 PM Jan 17, 2019 | Deepika.com
ന്യൂഡൽഹി: സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡയറക്ടർ എസ്.കെ. ശർമയും മറ്റ് അഞ്ചുപേരും സിബിഐ കസ്റ്റഡിയിൽ. ഒരു കോൺട്രാക്ടറിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. കോൺട്രാക്ടറും അറസ്റ്റിലായി.