ലണ്ടൻ: ബ്രിട്ടനിലെ തെരേസ മേ സർക്കാർ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. ഇന്നലെ ബ്രിട്ടീഷ് പാർലമെൻറിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ 325- 306 നാണു സർക്കാർ വിജയിച്ചത്.
ഇനി പുതിയ ബ്രെക്സിറ്റ് കരാർ പ്രമേയം തെരേസാ മേ സർക്കാർ തിങ്കളാഴ്ച പാർലമെൻറിൽ അവതരിപ്പിക്കും.
ഇനി പുതിയ ബ്രെക്സിറ്റ് കരാർ പ്രമേയം തെരേസാ മേ സർക്കാർ തിങ്കളാഴ്ച പാർലമെൻറിൽ അവതരിപ്പിക്കും.