ലക്നോ: അലാഹാബാദിൽ ഈ വർഷം നടക്കുന്ന കുംഭമേളയ്ക്കായി ഉത്തർപ്രദേശ് സർക്കാർ അനുവദിച്ചത് 4200 കോടി രൂപ. 2013ൽ 1300 കോടി രൂപയാണ് അന്നത്തെ സർക്കാർ അനുവദിച്ചതെന്നും ഇതിന്റെ മൂന്നുമടങ്ങാണ് ബിജെപി സർക്കാർ നല്കുന്നതെന്നും ഉത്തർപ്രദേശ് ധനമന്ത്രി രാജേഷ് അഗർവാൾ പരഞ്ഞു.