പെഷവാർ: താലിബാന്റെ സീനിയർ നേതാവ് ഹഫേസ് മൊഹിബുള്ളയെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു. താലിബാൻ അഫ്ഗാനിസ്ഥാൻ ഭരിച്ച 2001 വരെ മതകാര്യ മന്ത്രിയായിരുന്നു ഇദ്ദേഹം.
അഫ്ഗാൻ താലിബാന് പാക് മണ്ണിൽ ഇടം നല്കരുതെന്ന് അമേരിക്ക നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിൽകൂടിയാണ് അറസ്റ്റ്.
അഫ്ഗാൻ താലിബാന് പാക് മണ്ണിൽ ഇടം നല്കരുതെന്ന് അമേരിക്ക നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിൽകൂടിയാണ് അറസ്റ്റ്.