ഇസ്ലാമാബാദ്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കഥ പറയുന്ന ‘ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ പാക്കിസ്ഥാനിൽ ഈ മാസം 18നു റിലീസ് ചെയ്യും. പാക് സെൻസർ ബോർഡ് ഇതിന് അനുമതി നല്കി. ചെറിയ വെട്ടിമാറ്റലുകൾ മാത്രമാണു നടത്തിയതെന്ന് ബോർഡ് ചെയർമാൻ ധന്യാൽ ഗില്ലാനി അറിയിച്ചു.
ജനുവരി 11ന് ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രം വലിയ വിവാദം സൃഷ്ടിച്ചു.
ജനുവരി 11ന് ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രം വലിയ വിവാദം സൃഷ്ടിച്ചു.