+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​ന​കാ​ര്യ സെ​ക്ര​ട്ട​റിക്ക് ഒ​രു​മാ​സം​കൂ​ടി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി അ​ജ​യ് നാ​രാ​യ​ൺ ഝാ​യു​ടെ സേ​വ​ന​കാ​ലാ​വ​ധി ഫെബ്രുവരി ഒന്നു മുതൽ ഒ​രു​മാ​സം​കൂ​ടി നീ​ട്ടി. പൊ​തു​ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​ത​രി​പ്പി​ക്കുന്നതിന
ധ​ന​കാ​ര്യ സെ​ക്ര​ട്ട​റിക്ക് ഒ​രു​മാ​സം​കൂ​ടി
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി അ​ജ​യ് നാ​രാ​യ​ൺ ഝാ​യു​ടെ സേ​വ​ന​കാ​ലാ​വ​ധി ഫെബ്രുവരി ഒന്നു മുതൽ ഒ​രു​മാ​സം​കൂ​ടി നീ​ട്ടി. പൊ​തു​ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​ത​രി​പ്പി​ക്കുന്നതിനാലാണ് നി​ർ​ണാ​യ​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന സെ​ക്ര​ട്ട​റി​യെ തു​ട​രാ​ന​നു​വ​ദി​ച്ച​ത്. മാർച്ച് ഒന്നിനു 15-ാം ധനകാര്യ കമ്മീഷനംഗമായി അദ്ദേഹത്തിനു സ്ഥാന മേൽക്കാം. ശക്തികാന്ത ദാസ് മാറിയ ഒഴിവിലാണിത്.