വെല്ലൂർ (തമിഴ്നാട്): വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപകനും ചെയർമാനുമായ ഡോ. ജി. വിശ്വനാഥന് ജീവൻ ഗൗരവ് പുരസ്കാരം.
അധ്യാപനം, ഗവേഷണം, കോളജ് നിർമാണം എന്നിവയിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന് മാതൃകാ അധ്യാപകനുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡാണ് ലഭിച്ചത്.
പൂനയിലെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിൽ നടന്ന മൂന്നാമത് ഗ്ലോബൽ നാഷണൽ ടീച്ചേഴ്സ് കോൺഗ്രസിൽവച്ച് പുരസ്കാരം സമ്മാനിച്ചു.