+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈനയിൽ ഖനി ഇടിഞ്ഞ് 21 മരണം

ബെ​​​യ്ജിം​​​ഗ്: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ൽ ഖ​​​നി അ​​​പ​​​ക​​​ട​​​ത്തി​​​ൽ 21 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. ഷാം​​​ഗ്സി പ്ര​​​വി​​​ശ്യ​​​യി​​​ലെ ഖ​​​നി​​​യി​​​ൽ തൊ
ചൈനയിൽ ഖനി ഇടിഞ്ഞ് 21 മരണം
ബെ​​​യ്ജിം​​​ഗ്: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ൽ ഖ​​​നി അ​​​പ​​​ക​​​ട​​​ത്തി​​​ൽ 21 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. ഷാം​​​ഗ്സി പ്ര​​​വി​​​ശ്യ​​​യി​​​ലെ ഖ​​​നി​​​യി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ​​​ണി​​​യെ​​​ടു​​​ക്ക​​​വേ മേ​​​ൽ​​​ക്കൂ​​​ര ഇ​​​ടി​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. 87 പേ​​​ർ ഈ ​​​സ​​​മ​​​യം ഖ​​​നി​​​ക്കു​​​ള്ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. 66 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.