എം.എ. മൈതീൻ ഖാൻ റാവുത്തർ
കോട്ടാങ്ങൽ
മരുതേൻകുന്നേൽ എം.എ. മൈതീൻ ഖാൻ റാവുത്തർ (77, റിട്ട. ജോയിന്റ് ആർടിഒ) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് കോട്ടാങ്ങൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ:സുബൈദാ ബീവി ചേനപ്പാടി പാറക്കടവിൽ കുടുംബാംഗം. മക്കൾ: സോഫിയാ, സോണിയാ, അൻസാരി. മരുമക്കൾ: അനീഷ്, അഷറഫ്, നെസിയാ.
ഡോ. മറിയാമ്മ ജേക്കബ്
ഓതറ
മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ ആഞ്ഞിലിമൂട്ടില്‍ റവ. എ.പി. ജേക്കബിന്റെ ഭാര്യ ഡോ. മറിയാമ്മ ജേക്കബ് (ചിന്നമ്മ - 81) നിര്യാതയായി. സംസ്കാരം നാളെ 11ന് ഓതറ എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയില്‍. പരേത വെണ്ണിക്കുളം കോതകുളത്ത് കുടുംബാംഗം.
ലിസി ഫിലിപ്പ്
ഇരവിപേരൂർ
നെല്ലാട് മുളമൂട്ടിൽ റോസ് കോട്ടേജിൽ തോമസ് ഫിലിപ്പിന്റെ ഭാര്യ ലിസി ഫിലിപ്പ് (73) നിര്യാതയായി. സംസ്കാരം നാളെ 11.30 ന് കുമ്പനാട് ഐപിസി എലീം സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 3.30 ന് സഭാ സെമിത്തേരിയിൽ. പരേത ആനിക്കാട് വേലംപറമ്പിൽ കുടുംബാംഗം. മകൾ: സുമ ബി. ചെറിയാൻ (യുഎസ്). മരുമകൻ: ബിനോയി ചെറിയാൻ (യുഎസ്) വെട്ടശേരിമലയിൽ കീഴ് വായ്പൂര്.
ഗോപാലകൃഷ്ണൻ
നായർ
ചെറുകോല്‍
പ്ലാവുനില്ക്കുന്നത്തില് ഗോപാലകൃഷ്ണന് നായര്‍ (81) നിര്യതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. ഭാര്യ: അംബുജാക്ഷിയമ്മ. മക്കള്‍: കൃഷ്ണ കുമാര്‍, ഗോപകുമാര്‍, അനിത. മരുമക്കള്‍: ലീലാമണി, വത്സലകുമാരി, പരേതനായ രാധാകൃഷ്ണന് നായര്‍.
ജോൺ കുര്യൻ
കോഴഞ്ചേരി
കോലത്ത് തെങ്ങുംതോട്ടത്തിൽ ജോണ്‍ കുര്യൻ (ജോണി-84) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം നാളെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മറിയാമ്മ നീരേറ്റുപുറം തിരുതാടിൽ കുടുംബാംഗം. മക്കൾ: സൂസൻ (മുംബൈ), കുര്യൻ സാജൻ (ബ്ലാംഗളൂർ), ചെറിയാൻ കൊച്ചുമോൻ (ദുബായ്), റേച്ചൽ കൊച്ചുമോൾ (അബുദാബി). മരുമക്കൾ: ജോണ്‍ മാത്യു, സരോ, ഷേർളി, അനിൽ.
പി.ഡി. മാത്യു
നാരങ്ങാനം
ചൂരയ്ക്കാട്ടുപറന്പിൽ പി.ഡി. മാത്യു (വിമുക്തഭടൻ, കുഞ്ഞുമോൻ - 67) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചിന്നമ്മ മാത്യു വെണ്ണിക്കുളം മേമല മലയിൽ കുടുംബാംഗം. മക്കൾ: ലിനി, ലിൻസി, ലിജു (മൂവരും യുഎസ്എ). മരുമക്കൾ: ജീമോൻ, സജി, അഞ്ജു (മൂവരും യുഎസ്എ).
ഗീവർഗീസ് ജോണി
ചന്ദനപ്പള്ളി
പുത്തൻവീട്ടിൽ തെക്കേതിൽ ഗീവർഗീസ് ജോണി (77) നിര്യാതനായി. സംസ്കാരം നാളെ പത്തിന് ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: കുഞ്ഞമ്മ ജോണി പുതുശേരിഭാഗം ചരുവിള പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: ബിജു, ബിനി, ഷീബ. മരുമക്കൾ: പ്രിൻസി, വൈ. ജോയി, ഷാജി (ഡാണാ ഫോട്ടോസ് കുളനട).