വാഷിംഗ്ടൺ ഡിസി: ഇന്ത്യയുമായുള്ള ബന്ധത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വലിയ പ്രാധാന്യം കല്പിക്കുന്നതായി യുഎസിലെ ഇന്ത്യയുടെ പുതിയ അംബാസഡർ ഹർഷ്വർധൻ പറഞ്ഞു.
വെള്ളിയാഴ്ച ഓവൽ ഓഫീസിലെത്തി ട്രംപിനെ കണ്ട ഹർഷ്വർധൻ നിയമന ഉത്തരവ് കൈമാറി ചുമതല ഏറ്റെടുത്തു. മുൻ അംബാസഡർ നവ്തേജ് സർന ഡിസംബർ 31നു വിരമിച്ചു.