+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

ക​മ​ലാ​ക്ഷി​പി​ള്ളച​വ​റ സൗ​ത്ത് തെ​ക്കും​ഭാ​ഗം കു​ള​ങ്ങ​ര കി​ഴ​ക്ക​തി​ൽ പ​രേ​ത​നാ​യ രാ​ഘ​വ കു​റു​പ്പി​ന്‍റെ ഭാ​ര്യ ക​മ​ലാ​ക്ഷി പി​ള്ള (92) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശാ​ന്താ​ദേ​വി, പ​രേ​ത​നാ​യ ര​വീ
കൊല്ലം
ക​മ​ലാ​ക്ഷി​പി​ള്ള
ച​വ​റ സൗ​ത്ത്
തെ​ക്കും​ഭാ​ഗം കു​ള​ങ്ങ​ര കി​ഴ​ക്ക​തി​ൽ പ​രേ​ത​നാ​യ രാ​ഘ​വ കു​റു​പ്പി​ന്‍റെ ഭാ​ര്യ ക​മ​ലാ​ക്ഷി പി​ള്ള (92) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശാ​ന്താ​ദേ​വി, പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ പി​ള്ള, സു​ധാ​ക​ര​ൻ പി​ള്ള, വി​ജ​യ​ൻ പി​ള്ള, പ​രേ​ത​നാ​യ വി​ജ​യ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ദാ​മോ​ദ​ര​ൻ പി​ള്ള, വി​ജ​യ​കു​മാ​രി, ഹൈ​മ​വ​തി പി​ള്ള, ഗി​രി​ജാ​കു​മാ​രി, ജ​യ​ല​ക്ഷ്മി. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.

ലൂ​ർ​ദ് ലോ​റ​ൻ​സ്
കൊ​ല്ലം
ശ​ക്തി​കു​ള​ങ്ങ​ര മ​ദാ​മ്മ തോ​പ്പി​ൽ ബാ​സ്റ്റ്യ​ൻ വി​ല്ല​യി​ൽ ലോ​റ​ൻ​സ് മോ​റീ​സി​ന്‍റെ ഭാ​ര്യ ലൂ​ർ​ദ് ലോ​റ​ൻ​സ് (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ശ​ക്തി​കു​ള​ങ്ങ​ര സെ​ന്‍റ് ജോ​ൺ ഡി ​ബ്രി​ട്ടോ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ലി​സി​മോ​ൾ, ലെ​സ് ലി ​മോ​റീ​സ്, ലി​സു മോ​റീ​സ് (ഷാ​ർ​ജ)​. മ​രു​മ​ക്ക​ൾ: ഷാ​ജി തോ​മ​സ് (റി​ട്ട. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ, കെ​എ​സ്ഇ​ബി) , സോ​ൾ​ജി​യ, തോ​മ​സ് (ഷാ​ർ​ജ).
ഓ​മ​ന​യ​മ്മ
കൊ​ല്ലം
കി​ളി​കൊ​ല്ലൂ​ര്‍ ഇ​ല​വ​ന്തി​യി​ല്‍ സൗ​ഹൃ​ദ​ന​ഗ​ര്‍ 69 ഭാ​ഗ്യ​തൃ​പ്പാ​ദ​ത്തി​ല്‍ കെ. ​ര​വീ​ന്ദ്ര​നാ​ഥ​ന്‍ നാ​യ​രു​ടെ ഭാ​ര്യ ഓ​മ​ന​യ​മ്മ(67) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ല്‍. മ​ക്ക​ള്‍: ര​തീ​ഷ് ര​വീ​ന്ദ്ര​ന്‍, രാ​ജേ​ഷ് ര​വീ​ന്ദ്ര​ന്‍. മ​രു​മ​ക​ള്‍: സൂ​ര്യ.
സു​ലൈ​മു​ത്ത്
ക​രു​നാ​ഗ​പ്പ​ള്ളി
ഓ​ച്ചി​റ നാ​ട്ട​യ്ക്കാ​ട്ട് പ​രേ​ത​നാ​യ പ​രീ​ത് കു​ഞ്ഞി​ന്‍റെ ഭാ​ര്യ സു​ലൈ​മു​ത്ത് (68) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സ​ഫ്നി, സ​ജ്നി. മ​രു​മ​ക്ക​ൾ: ജ​ലാ​ലു​ദ്ദീ​ൻ, അ​ബ്ദു​ൽ ല​ത്തീ​ഫ്.

കു​ട്ട​പ്പ​ന്‍
കു​ള​ക്ക​ട കി​ഴ​ക്ക്
മാ​വ​ന​വി​ള വീ​ട്ടി​ൽ കു​ട്ട​പ്പ​ന്‍ ( 68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഭ​വാ​നി. മ​ക്ക​ള്‍: മ​നോ​ജ്, വി​നോ​ദ്, ര​ഘു​നാ​ഥ് (കൃ​ഷി​വ​കു​പ്പ്, കൊ​ട്ടാ​ര​ക്ക​ര). മ​രു​മ​ക്ക​ൾ: കു​ശു​മ​ല​ത, അ​നു​ര​ശ്മി, ചി​ത്ര.
ഗോ​പാ​ല​ൻ
കു​റ്റി​വ​ട്ടം
കൊ​ല്ല​ക വാ​ല​യ്യ​ത്ത് (ശ്രീ​ഭ​വ​നം) ടി. ​എ​സ്. ഗോ​പാ​ല​ൻ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ജ​ല​ജ. മ​ക്ക​ൾ: ജി​ഷ, അ​ഭി​ലാ​ഷ് (ബ​ഹ​റി​ൻ). മ​രു​മ​ക്ക​ൾ: അ​രു​ൺ​രാ​ജ്, അ​നി​ല.
ശ​ശി​ധ​ര​ന്‍ നാ​യ​ര്‍
ച​വ​റ
പു​തു​ക്കാ​ട് ക​ല്ലേ​ക്കു​ളം കൈ​ലാ​സ​ത്തി​ല്‍ ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ (67- ലൂ​ര്‍​ദ് മാ​താ സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്ക​ള്‍: സ​ജീ​വ് കു​മാ​ര്‍, ശ്രീ​വി​ദ്യ, ശ്രീ​ജി​ത്ത്. മ​രു​മ​ക്ക​ള്‍ : ല​ക്ഷ്മി, ഗി​രീ​ഷ്, ശ​ര​ണ്യ.