ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാ ൻഡ് ഹെലികോപ്റ്റർ കേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ കാണാൻ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനെ കേന്ദ്രം അനുവദിച്ചു.
ബ്രിട്ടീഷ് പൗരനായ മിഷേലിനെ ഡിസംബർ ആദ്യവാരമാണ് യുഎഇയിൽനിന്ന് ഇന്ത്യയിൽ എത്തിച്ചത്. ബ്രീട്ടിഷ് ഹൈക്കമ്മീഷനിലെ സെക്കൻഡ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന് മിഷേലിനെ കാണാൻ അനുമതി നൽകിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.