ശ്രീനഗർ: കാഷ്മീരിൽ 24 മണിക്കൂറിനിടെ രണ്ടാമതും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച ലഡാക് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.