+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോന്നി, നീലേശ്വരം കേന്ദ്രീയ വിദ്യാലയങ്ങൾക്കു ഫണ്ട് അനുവദിച്ചു

ന്യൂ​ഡ​ൽ​ഹി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി, കാ​സ​ർ​കോ​ഡ്് ജി​ല്ല​യി​ലെ നീ​ലേ​ശ്വ​രം എ​ന്നി​വ​ിട​ങ്ങ​ളി​ലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി പ​ണം അ​നു​വ​ദി​ച്ച​
കോന്നി, നീലേശ്വരം  കേന്ദ്രീയ വിദ്യാലയങ്ങൾക്കു ഫണ്ട് അനുവദിച്ചു
ന്യൂ​ഡ​ൽ​ഹി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി, കാ​സ​ർ​കോ​ഡ്് ജി​ല്ല​യി​ലെ നീ​ലേ​ശ്വ​രം എ​ന്നി​വ​ിട​ങ്ങ​ളി​ലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി പ​ണം അ​നു​വ​ദി​ച്ച​താ​യി കേ​ന്ദ്ര മാ​ന​വ ശേ​ഷി വി​ക​സ​ന മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഫ​ണ്ടിം​ഗ് ഏ​ജ​ൻ​സി (എ​ച്ച്ഇ​എ​ഫ്എ)​യാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 10.93 കോ​ടി രൂ​പ ന​ൽ​കു​ക. രാ​ജ്യ​ത്തെ 44 കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് പ​ണം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.