+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക് പഞ്ചാബ് ഗവർണറുടെ പിആർഒ സിക്ക് വംശജൻ

ലാ​​ഹോ​​ർ: പാ​​ക് പ​​ഞ്ചാ​​ബ് ഗ​​വ​​ർ​​ണ​​റു​​ടെ പ​​ബ്ളി​​ക് റി​​ലേ​​ഷ​​ൻ​​സ് ഓ​​ഫീ​​സ​​റാ​​യി സി​​ക്കു​​കാ​​ര​​നാ​​യ പാ​​വ​​ൻ​​സിം​​ഗ് അ​​റോ​​റ​​യെ നി​​യ​​മി​​ച്ചു. ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു സി​​ക്കു​
പാക് പഞ്ചാബ് ഗവർണറുടെ പിആർഒ സിക്ക് വംശജൻ
ലാ​​ഹോ​​ർ: പാ​​ക് പ​​ഞ്ചാ​​ബ് ഗ​​വ​​ർ​​ണ​​റു​​ടെ പ​​ബ്ളി​​ക് റി​​ലേ​​ഷ​​ൻ​​സ് ഓ​​ഫീ​​സ​​റാ​​യി സി​​ക്കു​​കാ​​ര​​നാ​​യ പാ​​വ​​ൻ​​സിം​​ഗ് അ​​റോ​​റ​​യെ നി​​യ​​മി​​ച്ചു. ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു സി​​ക്കു​​കാ​​ര​​നെ ഈ ​​പ​​ദ​​വി​​യി​​ൽ നി​​യ​​മി​​ക്കു​​ന്ന​​ത്. സിം​​ഗി​​ന്‍റെ നി​​യ​​മ​​ന വാ​​ർ​​ത്ത ഗ​​വ​​ർ​​ണ​​ർ ചൗ​​ധ​​രി മു​​ഹ​​മ്മ​​ദ് സ​​ർ​​വാ​​ർ ത​​ന്നെ​​യാ​​ണു ട്വി​​റ്റ​​റി​​ൽ അ​​റി​​യി​​ച്ച​​ത്.