+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

ഡോ.​മ​റി​യാ​മ്മ ജേ​ക്ക​ബ് ഓ​ത​റമാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ റ​വ. എ.​പി. ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ഡോ. ​മ​റി​യാ​മ്മ ജേ​ക്ക​ബ് (ചി​ന്ന​മ്മ 81) നി​ര്യാ​ത​യാ​യി.
പത്തനംതിട്ട
ഡോ.​മ​റി​യാ​മ്മ ജേ​ക്ക​ബ്
ഓ​ത​റ
മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ റ​വ. എ.​പി. ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ഡോ. ​മ​റി​യാ​മ്മ ജേ​ക്ക​ബ് (ചി​ന്ന​മ്മ -81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത വെ​ണ്ണി​ക്കു​ളം കോ​ത​കു​ള​ത്ത് പെ​രു​മാ​ൾ കു​ര്യ​ന്‍റെ മ​ക​ളാ​ണ്. മ​ക്ക​ൾ: പോ​ത്ത​ൻ (ബാം​ഗ്ലൂ​ർ), ന​വീ​ന (കാ​ന​ഡ), കു​ര്യ​ൻ (സ്കോ​ട്ട്ല​ന്‍റ്). മ​രു​മ​ക്ക​ൾ: ഡോ​ണ (ബം​ഗ​ളൂ​രു), പ്ര​സാ​ദ് (കാ​ന​ഡ), ആ​ലീ​സ് (സ്കോ​ട്ട്‌ലന്‍റ്).

അ​ന്ന​മ്മ മ​ത്താ​യി
മെ​ഴു​വേ​ലി
വ​ലി​യ​പ​റ​ന്പി​ൽ ക​ല്ലൂ​ർ​ക്കാ​ട്ട് പ​രേ​ത​നാ​യ കെ.​എം. മ​ത്താ​യി (എ​ക്സ് സ​ർ​വീ​സ്)​യു​ടെ ഭാ​ര്യ അ​ന്ന​മ്മ മ​ത്താ​യി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 11ന് ​ കി​ട​ങ്ങ​ന്നൂ​ർ സെ​ന്തോം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: മി​ന്നി, ലൗ​ലി, റൂ​സ്, ഏ​ബി​ൾ, പ​രേ​ത​നാ​യ നോ​ബി​ൾ. മ​രു​മ​ക്ക​ൾ: സി.​ജി. ഏ​ബ്ര​ഹാം (രാ​ജു), പ​രേ​ത​നാ​യ മാ​ക്മോ​ഹ​ൻ.
ഏ​ലി​യാ​മ്മ പൗ​ലോ​സ്
വെ​ണ്‍​പാ​ല
ചി​റ​യി​ൽ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ പൗ​ലോ​സ് (ചി​ന്ന​മ്മ-91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വെ​ണ്‍​പാ​ല സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.പ​രേ​ത തി​രു​മൂ​ല​പു​രം കോ​ഴി​യ​ടി​യി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: അ​മ്മി​ണി, ബേ​ബി, റോ​സ​മ്മ, ഓ​മ​ന, പ​രേ​ത​യാ​യ കു​ഞ്ഞു​മോ​ൾ. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, മോ​ന​ച്ച​ൻ, പ​രേ​ത​രാ​യ അ​നി​യ​ൻ, ജോ​ണി​ക്കു​ട്ടി, പാ​പ്പ​ച്ച​ൻ.

ബാ​ബു
ചു​മ​ത്ര
നെ​ടും​പ​റ​ന്പി​ൽ ബാ​ബു (58, കി​ഴ​ക്ക​ൻ മു​ത്തൂ​ർ അ​ൽ​റാം​ടെ​സ്റ്റിം​ഗ് സെ​ന്‍റ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു 2.30ന് ​മു​ത്തൂ​ർ ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ ലൈ​ലാ​ബീ​വി ചു​മ​ത്ര നെ​ടും​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​നി​മോ​ൾ, കൊ​ച്ചു​മോ​ൻ, സു​ലേ​ഖ. മ​രു​മ​ക്ക​ൾ: ഷാ​ഹു​ൽ (ച​ങ്ങ​നാ​ശേ​രി), ഷി​ബു (ചെ​ങ്ങ​ന്നൂ​ർ), ഹ​മീ​ദ് (കോ​ട്ട​യം).


ജാ​ന​കി​യ​മ്മാ​ൾ
മ​ല്ല​പ്പ​ള്ളി
ആ​ശ്ര​യ വ​യോ​ജ​ന​മ​ന്ദി​രം അ​ന്തേ​വാ​സി ജാ​ന​കി​യ​മ്മാ​ൾ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച പ​ത്തി​ന് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ.

രേ​ശ്മ
ചാ​ലാ​പ്പ​ള്ളി
പു​ല്ലാം​വി​ള​യി​ൽ മാ​ധ​വ​കു​റു​പ്പി​ന്‍റെ മ​ക​ളും തേ​ക്കു​തോ​ട് മാ​ധ​വ​വി​ലാ​സം പ്ര​മോ​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ രേ​ശ്മ (27) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് തേ​ക്കു​തോ​ട് മാ​ധ​വ​വി​ലാ​സം വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൾ: ആ​ദി​ശ്രീ.