ശ്രീനഗർ: കാഷ്മീരിലെ ലഡാക്ക് മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാവിലെ എട്ടിനാണ് അനുഭവപ്പെട്ടത് . ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല,