+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

ജോ​ർ​ജ്മാ​ന​ന്ത​വാ​ടിജി​ല്ലാ​ശു​പ​ത്രി റി​ട്ട. ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് പാ​ണ്ടി​ക്ക​ട​വ് അ​ഗ്ര​ഹാ​രം ചി​റ്റൂ​പ്പ​റ​ന്പി​ൽ ജോ​ർ​ജ്(65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സ​മ്മ.
വയനാട്
ജോ​ർ​ജ്
മാ​ന​ന്ത​വാ​ടി
ജി​ല്ലാ​ശു​പ​ത്രി റി​ട്ട. ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് പാ​ണ്ടി​ക്ക​ട​വ് അ​ഗ്ര​ഹാ​രം ചി​റ്റൂ​പ്പ​റ​ന്പി​ൽ ജോ​ർ​ജ്(65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ: ഷി​ബു(​ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, സി​എ​ച്ച്സി പ​ന​മ​രം), ഷീ​ജ കാ​ത​റി​ൻ (ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, പി​എ​ച്ച്സി കാ​ട്ടി​ക്കു​ളം). മ​രു​മ​ക്ക​ൾ: എം.​സ്. ബി​ജു(​അ​ധ്യാ​പ​ക​ൻ, ജി​യു​പി സ്കൂ​ൾ ബാ​വ​ലി), മ​ഞ്ജു​ഷ (അ​ധ്യാ​പി​ക എ​സ്എ​എ​ൽ​പി സ്കൂ​ൾ കു​പ്പാ​ടി​ത്ത​റ).

ബെ​ന്നി
ചേ​ര്യം​കൊ​ല്ലി
മാ​തേ​ക്ക​ൽ പ​രേ​ത​നാ​യ പൈ​ലി​യു​ടെ മ​ക​ൻ ബെ​ന്നി(50) നി​ര്യാ​ത​നാ​യി. അ​മ്മ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി, ബി​ജു.

ഖ​മ​റു​ന്നീ​സ
മാ​ന​ന്ത​വാ​ടി
ക​ണി​യാ​രം കോ​മ​ത്ത് ഖ​മ​റു​ന്നീ​സ(60) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: റ​ഫീ​ഖ്, ലൈ​ല, നൗ​ഷാ​ദ്, ന​വാ​സ്. മ​രു​മ​ക്ക​ൾ: ന​സീ​മ, യൂ​സ​ഫ്, ഫാ​ത്തി​മ, റി​യ.

ഇ​ബ്രാ​ഹിം ഹാ​ജി
പ​ടി​ഞ്ഞാ​റ​ത്ത​റ
കു​പ്പാ​ടി​ത്ത​റ കോ​ന്പി ഇ​ബ്രാ​ഹിം ഹാ​ജി (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യം ഹ​ജ്ജു​മ്മ. മ​ക്ക​ൾ: മ​മ്മു​ട്ടി ഹാ​ജി, അ​ബ്ദു​ൾ സ​ലാം, അ​ബൂ​ബ​ക്ക​ർ, നി​സാം, പാ​ത്തു​ട്ടി, ക​ദീ​ജ, ഹ​ഫ്സ​ത്ത്, മൈ​മു​ന, താ​ഹി​റ, മ​രു​മ​ക്ക​ൾ: ഇ​ബ്രാ​ഹിം മു​സ്്ലി​യാ​ർ, മ​മ്മൂ​ട്ടി, ആ​ലി, ഉ​സ്മാ​ൻ, അ​ബ്ദു​ള്ള, അ​ബൂ​ബ​ക്ക​ർ, അ​മ്മ​ദ് ഹാ​ജി ഉ​സ്മാ​ൻ മാ​സ്റ്റ​ർ, അ​ബ്ദു റ​ഹി​മാ​ൻ, മാ​മി, ന​ഫീ​സ, ബി​യ്യാ​ത്തു​ട്ടി.
മ​റി​യം
പ​ടി​ഞ്ഞാ​റ​ത്ത​റ
പ​ന്തി​പ്പൊ​യി​ൽ കു​രു​ന്ന​ൻ​ക​ണ്ടി അ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യ മ​റി​യം (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ആ​സി​യ, ഉ​സ്മാ​ൻ മു​സ്ലി​യാ​ർ, ബി​യ്യാ​ത്തു, ജ​മീ​ല, അ​സീ​സ് ദാ​രി​മി, ക​ദീ​ജ, ഉ​മ്മ​ർ, ന​ബീ​സ, നൗ​ഫ​ൽ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ള്ള മു​സ്്ലി​യാ​ർ, ഇ​ബ്രാ​ഹിം, ആ​ലി, മു​ഹ​മ്മ​ദ് ഫൈ​സി, ഉ​സ്മാ​ൻ മു​സ്ലി​യാ​ർ, സാ​റ, റൈ​ഹാ​ന​ത്ത്, ഫൗ​സി​യ, ബു​ഷ്റ.

ഖ​ദീ​ജ
പ​ച്ചി​ല​ക്കാ​ട്
ക​ല്ല​ൻ​തൊ​ടി ഉ​ണ്ണീ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ഖ​ദീ​ജ (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഹ​സ​ൻ, മു​സ്ത​ഫ, മു​ഹ​മ്മ​ദ്, ആ​മി​ന, മു​ബീ​ന. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്, ഇ​ബ്രാ​ഹിം, ന​ബീ​സ, റം​ല, ന​സീ​മ.

അ​സീ​സ്
മാ​ന​ന്ത​വാ​ടി
നാ​ലാം​മൈ​ൽ വെ​ട്ട​ൻ അ​സീ​സ്(45) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ക്കീ​ന. മ​ക്ക​ൾ: ത​സ്ലീ​മ​ത്ത്, ജ​ഫ്സീ​ന, റി​ഫാ​ന, ജാ​ഷി​ദ്(​ദു​ബാ​യ്). മ​രു​മ​ക്ക​ൾ: സു​നീ​ർ കൈ​ത​ക്ക​ൽ, നൗ​ഫ​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ, റ​ഹീ​സ് കാ​വും​മ​ന്ദം.
മാ​തു​അ​മ്മ
കാ​വു​വ​ട്ടം
മീ​ത്ത​ലെ​ക്കു​പ്പേ​രി പ​രേ​ത​നാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ മാ​തു​അ​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കാ​ർ​ത്യാ​യ​നി അ​മ്മ. ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, മു​ൻ കൗ​ണ്‍​സി​ല​ർ), യ​ശോ​ദ. മ​രു​മ​ക്ക​ൾ: ചെ​ക്കി​ണി അ​ടി​യോ​ടി, നി​ർ​മ​ല. സ​ഞ്ച​യ​നം ഞാ​യ​ർ.