+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംവിധായകൻ രാകേഷ് റോഷന് അർ​​​​ബു​​​​ദ​​​​മെ​​​​ന്ന്

മും​​​​ബൈ: മു​​​​തി​​​​ർ​​​​ന്ന ബോ​​​​ളി​​​​വു​​​​ഡ് സം​​വി​​ധാ​​യ​​ക​​നും ന​​ട​​നു​​മാ​​യ രാ​​​​കേ​​​​ഷ് റോ​​​​ഷ​​​​ന് ശ്വാ​​​​സ​​​​കോ​​​​ശാ​​​​ർ​​​​ബു​​​​ദ​​​​മെ​​​​ന്നു ക​​​​ണ്ടെ​​​​ത്ത​​​​ൽ. രോ​​​
സംവിധായകൻ രാകേഷ് റോഷന് അർ​​​​ബു​​​​ദ​​​​മെ​​​​ന്ന്
മും​​​​ബൈ: മു​​​​തി​​​​ർ​​​​ന്ന ബോ​​​​ളി​​​​വു​​​​ഡ് സം​​വി​​ധാ​​യ​​ക​​നും ന​​ട​​നു​​മാ​​യ രാ​​​​കേ​​​​ഷ് റോ​​​​ഷ​​​​ന് ശ്വാ​​​​സ​​​​കോ​​​​ശാ​​​​ർ​​​​ബു​​​​ദ​​​​മെ​​​​ന്നു ക​​​​ണ്ടെ​​​​ത്ത​​​​ൽ. രോ​​​​ഗ​​​​ബാ​​​​ധ അ​​​​തി​​​​ന്‍റെ ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ഉ​​​​ട​​​​ൻ ശ​​​​സ്ത്ര​​​​ക്രി​​​​യ വേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും മ​​​​ക​​​​നും ബോ​​​​ളി​​​​വു​​​​ഡ് ന​​​​ട​​​​നു​​​​മാ​​​​യ ഋ​​​​ത്വി​​​​ക് റോ​​​​ഷ​​​​ൻ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ചു.

ര​​​​ണ്ടാ​​​​ഴ്ച മു​​​​ന്പാ​​​​ണ് രോ​​​​ഗ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തെ​​​​ന്നും ഋ​​​​ത്വി​​​​ക് പ​​​​റ​​​​യു​​​​ന്നു. അ​​റു​​പ​​ത്തി​​യൊ​​ന്പ​​തു​​കാ​​​​ര​​​​നാ​​​​യ രാ​​​​കേ​​​​ഷ് റോ​​​​ഷ​​​​ൻ ജി​​​​മ്മി​​​​ൽ ത​​​​നി​​​​ക്കൊ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ന്ന ചി​​​​ത്ര​​​​വും ഋ​​​​ത്വി​​​​ക്് പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. കോ​​യ്‌​​ല, ക​​ര​​ൺ അ​​ർ​​ജു​​ൻ, ഖു​​ദ്ഗാ​​ർ​​സ് തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് രാ​​കേ​​ഷ് റോ​​ഷ​​ൻ സം​​വി​​ധാ​​നം ചെ​​യ്ത ശ്ര​​ദ്ധേ​​യ ചി​​ത്ര​​ങ്ങ​​ൾ. ക​​​​ഹോ​​​​ന പ്യാ​​​​ർ ഹേ, ​​​​കോ​​യി മി​​​​ൽ ഗ​​​​യാ, കൃഷ്, കാ​​​​ബി​​​​ൽ എ​​​​ന്നീ സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ അ​​​​ച്ഛ​​​​നും മ​​​​ക​​​​നും ഒ​​​​രു​​​​മി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

രാ​​​​കേ​​​​ഷി​​​​ന്‍റെ മ​​​​ക​​​​ൾ സു​​​​നൈ​​​​ന​​​​യ്ക്ക് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ന്പ് ക​​​​ഴു​​​​ത്തി​​​​ൽ കാ​​​​ൻ​​​​സ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. പ്രാ​​​​ഥ​​​​മി​​​​ക ഘ​​​​ട്ട​​​​ത്തി​​​​ൽ രോ​​​​ഗ​​​​നി​​​​ർ​​​​ണ​​​​യം സാ​​​​ധ്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.