സിസ്റ്റർ എനിഡ് എംഎസ്ജെയുടെ സംസ്കാരം നടത്തി
ആലുവ: ചുണങ്ങംവേലി എംഎസ്ജെ നിർമ്മല പ്രൊവിൻഷ്യൽ അംഗമായ സിസ്റ്റർ എനിഡ് എംഎസ്ജെ (സി.വി. ത്രേസ്യാമ്മ - 76) നിര്യാതയായി. സംസ്കാരം ആലുവ ചുണങ്ങംവേലി എംഎസ്ജെ നിർമ്മല പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടത്തി. പരേത കാഞ്ഞിരപ്പള്ളി രൂപത, എളങ്ങുളം ചീരാംകുഴി പരേതരായ വർക്കി - മറിയാമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ പട്രീഷ്യസ് എഫ്സിസി (പാലാ), ഏലിയാമ്മ, അഡ്വ. സി.വി. തോമസ് , ഫാ. മാത്യു സിഎംഐ (പാലാ), സിസ്റ്റർ തെയോഡേഷ്യ സിഎസ്എൻ (അടിമാലി), പരേതരായ അന്നക്കുട്ടി, സി.വി. ജോർജ്, സി.വി. ജോസഫ്.
പരേത എറണാകുളം ലിസി ആശുപത്രി, കല്ലൂർക്കാട്, എല്ലക്കൽ, ചെറുപുഴ, കരിമണ്ണൂർ, ധർമ്മഗിരി കോതമംഗലം, കുസുമഗിരി കാക്കനാട്, കോട്ടപ്പടി, കുത്തിയതോട്, അങ്കമാലി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫാ. ജോസഫ് കുന്നപ്പിള്ളി എംഎസ്എഫ്എസ്
ഏറ്റുമാനൂർ : മിഷനറീസ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സാലസ് സഭയുടെ ഈസ്റ്റ് ആഫ്രിക്ക പ്രോവിൻസ് അംഗമായ ഫാ. ജോസഫ് കുന്നപ്പിള്ളി എംഎസ്എഫ്എസ് (74) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2.30ന് ഏറ്റുമാനൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് സെമിനാരി സെമിത്തേരിയിൽ. താമരശേരി രൂപത തിരുവന്പാടി പരേതരായ ദേവസ്യ- ത്രേസ്യ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതനായ മാത്യു കുന്നപ്പിള്ളി, കെ.എസ്. ജോർജ്, ഏലമ്മ സെബാസ്റ്റ്യൻ, കെ.എസ്. ബേബി, കെ.എസ്. ജോണ്, കെ.എസ്. കുര്യാക്കോസ്, ഗ്രേസി ഡാൻ. ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, ടാൻസാനിയ എന്നിവിടങ്ങളിൽ അച്ചൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കെ.പി. ഐസക്
കൂത്താട്ടുകുളം: പാലക്കുഴ കൊച്ചുവീട്ടിൽ കെ.പി. ഐസക് (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മുളക്കുളം കടലാങ്കൽ പരേതയായ ശൂശാമ്മ. മക്കൾ: സോളി, സിജി (ഓസ്ട്രേലിയ), സിജോ. മരുമക്കൾ: സ്കറിയ, അജി (ഓസ്ട്രേലിയ), ജീന.
ലോറൻസ് ജോസഫ്
വാഴക്കുളം: നടുക്കര വള്ളിക്കട പടിഞ്ഞാറേമലയിൽ ലോറൻസ് ജോസഫ് (48) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് നടുക്കര സെന്റ് മാത്യൂസ് പള്ളിയിൽ. ഭാര്യ: സിനി ചാത്തമറ്റം ഇലവുംതൊട്ടിയിൽ കുടുംബാംഗം. മക്കൾ: ലെസിൻ (ഐടിഐ വിദ്യാർഥി), സിബിൻ (എട്ടാം ക്ലാസ് വിദ്യാർഥി, ഇൻഫന്റ് ജീസസ് ഹൈസ്കൂൾ വാഴക്കുളം).
റോസ
കാലടി: പൊതിയക്കര കാഞ്ഞൂക്കാരൻ പരേതനായ ലോനപ്പന്റെ ഭാര്യ റോസ (80) നിര്യാതയായി. സംസ്കാരം നടത്തി. പരേത പൊതിയക്കര വാളാഞ്ചേരി കുടുംബാംഗം. മക്കൾ: വർഗീസ്, ലില്ലി, ലിസി, ഡെയ്സി, ആനി, ഷീല, ജോയി. മരുമക്കൾ: ലിസി, ഫ്രാൻസിസ്, വർഗീസ്, പോൾ, ജോർജ്, ഡേവിസ്.
മേരി
വാഴക്കുളം: കാവന തയ്യിൽകുന്നുംപുറത്ത് പരേതനായ സിറിയക്കിന്റെ ഭാര്യ മേരി (83) നിര്യാതയായി. സംസ്കാരം നാളെ 2.30ന് നടുക്കര സെന്റ് മാത്യൂസ് പള്ളിയിൽ. പരേത വണ്ടമറ്റം കള്ളിക്കാട്ട് കുടുംബാംഗം. മക്കൾ: ലിസി, സോജൻ (പ്രധാനാധ്യാപകൻ, സെന്റ് മേരീസ് ഹൈസ്കൂൾ പൊൻമുടി). മരുമക്കൾ: റോയി കളപ്പുരയ്ക്കൽ തെക്കുംഭാഗം, ബീന വലരിയിൽ അരിക്കുഴ.
കൊച്ചുത്രേസ്യാ
മൂവാറ്റുപുഴ: അരിക്കുഴ കൊപ്പനാലിൽ പരേതനായ കെ.എസ്. സെബാസ്റ്റ്യന്റെ ഭാര്യ കൊച്ചുത്രേസ്യാ (89) നിര്യാതയായി. സംസ്കാരം നാളെ 10ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ഇലവത്തിങ്കൽ കുടുംബാംഗം. മക്കൾ: ഗ്രേസി, പൗളി, ഡെയ്സി, ജോണി, ജെസി, ജോബി (യുഎസ്എ). മരുമക്കൾ: ജോർജ് പെരിയക്കോട്ടിൽ, പരേതനായ മാത്യു കിനാക്കുഴിയിൽ, പരേതനായ തോമസ് ചിറയ്ക്കച്ചാലിൽ, ബേബി നെല്ലിശ്ശേരി, ലൂസി മൂങ്ങാമാക്കൽ, ദീപ മാറാശ്ശേരി പുത്തേത്ത്.
ഏലിയ
കോട്ടുവള്ളി: കല്ലൂർ പരേതനായ ലൂവീസിന്റെ ഭാര്യ ഏലിയ (75) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മക്കൾ: ജോർജ്, ജാൻസി, ജെയ്നി, ലൈസ, ആന്റണി (സിവിൽ സപ്ലൈസ് വാണിയക്കാട്). മരുമക്കൾ: ഫിലോമിന, അഗസ്റ്റിൻ, ജോണ്സണ്.
സജി
കോതമംഗലം: കുത്തുകുഴി പാത്താടൻ ജോബിന്റെ മകൻ സജി (50) നിര്യാതനായി. സംസ്കാരം നാളെ 10.30ന് നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: പെരുന്പല്ലൂർ പാണലാൽ ലിസി. മക്കൾ: റിയ, റിമ്മി.
സരോജിനി
ഏരൂർ: കൊളവേലിപാടത്ത് പരേതനായ കരുണാകരന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാബു, സജിനി, പ്രദീപൻ, സ്വാമിനാഥൻ. മരുമക്കൾ: സരള, സോമൻ, സുജാത, പരേതയായ ബിന്ദു.
കാർത്ത്യായനി
പഴങ്ങനാട്: കൊന്പനാലിൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്ത്യായനി (94) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് ആലുവ പൊതുശ്മശാനത്തിൽ. മക്കൾ: കമലാക്ഷി, രാജൻ കൊന്പനാലിൽ, മോഹനൻ, അംബിക, സതി, സജീവൻ. മരുമക്കൾ: മണി ചക്കുംതറ, ഷീല രാജൻ, അംബിക മോഹനൻ, കെ.എൻ. രാജൻ മുരിങ്ങനാട്, ചന്ദ്രൻ കടലാശേരി.
ലീലാമ്മാൾ
അങ്കമാലി: പീച്ചാനിക്കാട് പഴവൂർമഠം പുത്തൻവീട്ടിൽ പരേതനായ ചന്ദ്രകലാധരൻ നായരുടെ ഭാര്യ ലീലാമ്മാൾ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാലചന്ദ്രൻ (ബിപിസിഎൽ അന്പലമുകൾ), ഹരീന്ദ്രൻ (ഖത്തർ), ഇന്ദുമതി, സുമാദേവി. മരുമക്കൾ: അനിത, സീമ, വസന്തകുമാർ(കെഎസ്ആർടിസി), ശ്രീകുമാർ (കേരള പോലീസ്).