+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

ഫാ. ​ജോ​സ​ഫ് കു​ന്ന​പ്പി​ള്ളി തി​രു​വ​മ്പാ​ടിപു​ന്ന​ക്ക​ൽ വി​ള​ക്കാം​തോ​ട് ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് കു​ന്ന​പ്പി​ള്ളി (കു​ഞ്ഞാ​പ്പ​ച്ച​ൻ 73) നി​ര്യാ​ത​നാ​യി. എം​എ​സ്എ​ഫ്എ​സ് സ​ഭാം​ഗ​മാ​യ ഫാ
കോഴിക്കോട്
ഫാ. ​ജോ​സ​ഫ്
കു​ന്ന​പ്പി​ള്ളി
തി​രു​വ​മ്പാ​ടി
പു​ന്ന​ക്ക​ൽ വി​ള​ക്കാം​തോ​ട് ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് കു​ന്ന​പ്പി​ള്ളി (കു​ഞ്ഞാ​പ്പ​ച്ച​ൻ -73) നി​ര്യാ​ത​നാ​യി. എം​എ​സ്എ​ഫ്എ​സ് സ​ഭാം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് ദീ​ർ​ഘ​കാ​ല​മാ​യി ആ​ഫ്രി​ക്ക​യി​ൽ മി​ഷ​ന​റി​യാ​യി സേ​വ​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഭൗ​തി​ക​ശാ​രീ​രം 10ന് ​രാ​വി​ലെ 11ന് ​വി​ള​ക്കാം​തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലും ഉ​ച്ച​ക്ക് ശേ​ഷം പു​ന്ന​ക്ക​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വ​സ​തി​യ​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വെ​യ്ക്കും. സം​സ്കാ​രം 11ന് 2. 30​ന് കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ർ എം​എ​സ്എ​ഫ്എ​സ് പ​ള്ളി​ൽ ന​ട​ക്കും. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ മാ​ത്യു (യു​എ​സ്എ), ജോ​ർ​ജ്ജ്, ഏ​ല​മ്മ, ബേ​ബി, ജോ​ൺ, കു​ര്യ​ൻ, ഗ്രേ​സി (യു​എ​സ്എ).

മ​റി​യം
തോ​ട്ടു​മു​ക്കം
പ​നം​പ്ലാ​വ് മ​ങ്ങാ​ട്ടി​ൽ പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ന്‍റെ ഭാ​ര്യ മ​റി​യം (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​നം​പ്ലാ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലീ​ലാ​മ്മ, ജോ​യ്, ബാ​ബു, വ​ർ​ഗീ​സ്, സി​സ്റ്റ​ർ ആ​ൻ​സി​യ (വി​ശ്വ​ജ്യോ​തി കോ​ൺ​വ​ന്‍റ് ത​ലോ​ദി മ​ഹാ​രാ​ഷ്ട്ര), ബി​ജു. മ​രു​മ​ക്ക​ൾ: ത​ങ്ക​ൻ ആ​ക്ക​യി​ൽ എ​ട​ക്കാ​ട്ടു​പ​റ​മ്പ്, ആ​ൻ​സി, ഡോ​ളി, സി​ന്തോ​ൾ, പ​രേ​ത​യാ​യ റൂ​ബി.

റോ​സ​മ്മ
കൂ​രാ​ച്ചു​ണ്ട്
ക​ല്ലാ​നോ​ട് പ​രേ​ത​നാ​യ കി​ഴ​ക്കേ​വീ​ട്ടി​ൽ ചാ​ക്കോ​യു​ടെ ഭാ​ര്യ ച​ങ്ങ​നാ​ശേ​രി മു​രി​യ​ൻ​കാ​വു​ങ്ക​ൽ കു​ടും​ബാം​ഗം റോ​സ​മ്മ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ കു​ടും​ബ​ക​ല്ല​റ​യി​ൽ. മ​ക്ക​ൾ: തോ​മ​സ്, ജോ​സ​ഫ് (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്, ക​ക്കാ​ടം​പ്പൊ​യി​ൽ) സെ​ബാ​സ്റ്റ്യ​ൻ, റെ​ജി. മ​രു​മ​ക്ക​ൾ: റോ​സ​മ്മ പ​ള്ളി​ക്കാ​വ​യ​ലി​ൽ, സൂ​സ​ൺ വെ​ളി​യ​ത്ത്, ജെ​മി​ലി ഇ​ഞ്ചി​ക്ക​ൽ, റോ​ബി​ൻ പ​ന​ച്ചി​പ​റ​മ്പി​ൽ (മൊ​റം​പാ​ത്തി), ഫാ. ​സു​ബി​ൻ കി​ഴ​ക്കേ​വീ​ട്ടി​ൽ കൊ​ച്ചു​മ​ക​നാ​ണ്.

സി​റി​യ​ക്
ക​ട്ടി​പ്പാ​റ
കൊ​ച്ചു​വി​ട്ടി​ല്‍ സി​റി​യ​ക് (68) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ട്ടി​പ്പാ​റ തി​രു​ക്കു​ടും​ബ ദൈ​വാ​ല​യ​ത്തി​ല്‍. ഭാ​ര്യ: റോ​സ​മ്മ മ​രു​ത​നാ​ടി​യി​ല്‍ കു​ടു​ബാ​ഗം. മ​ക്ക​ള്‍: നി​ഷ, നി​ര്‍​മ്മ​ല(​സ്റ്റാ​ഫ് നേ​ഴ്‌​സ് സൗ​ദി), നി​ധീ​ഷ് (സ്റ്റാ​ഫ് നേ​ഴ്‌​സ് ഒ​മാ​ന്‍), മ​രു​മ​ക്ക​ള്‍: ജെ​യിം​സ് ക​ണ്ണോ​ത്ത് (പു​ല്‍​പ്പ​ള്ളി), മ​നോ​ജ് ക​റ​ക്ക​പ്പ​റ​മ്പി​ല്‍ (മാ​ല​ക്ക​ല്ല്), ജോ​സ്മി (സ്റ്റാ​ഫ് നേ​ഴ്‌​സ് ഒ​മാ​ന്‍, ചെ​ട്ടി​ക്കാ​ല​ത്തോ​ട്ട​ത്തി​ല്‍ വെ​ള്ള​മു​ണ്ട).

ദേ​വ​ദാ​സ​ൻ
മ​ലാ​പ്പ​റ​ന്പ്
ക​ഐ​സ്ഇ​ബി റി​ട്ട. സ​ബ് എ​ൻ​ജി​നി​യ​ർ വേ​ങ്ങാ​ട്ടി​ൽ ദേ​വ​ദാ​സ​ൻ (82) മ​ലാ​പ്പ​റ​ന്പ് ഹൗ​സിം​ഗ് കോ​ള​നി എ​ൽ 16/30 ധ​ന്യ വീ​ട്ടി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് മാ​വൂ​ർ​റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ക​ല്ല​ഴി പ​ത്മാ​വ​തി. മ​ക്ക​ൾ: ദീ​പ, ദി​നേ​ശ്. മ​രു​മ​ക​ൻ: ഹ​രി​നാ​രാ​യ​ണ​ൻ (ബി​സി​ന​സ്). സ​ഹോ​ദ​ര​ങ്ങ​ൾ: ര​വീ​ന്ദ്ര​നാ​ഥ്, മോ​ഹ​ന​വ​ല്ലി, റോ​ജ​കു​മാ​രി, ക​സ്തൂ​രി​ഭാ​യി, ബാ​ബു, ഭ​ക്ത​വ​ത്സ​ല​ൻ, പ​രേ​ത​നാ​യ ശൈ​ലേ​ന്ദ്ര​നാ​ഥ്.

അ​പ്പു നാ​യ​ർ
കൊ​യി​ലാ​ണ്ടി
ചേ​മ​ഞ്ചേ​രി വെ​ള്ളാ​യി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​ത്ത​ല​ത്ത് അ​പ്പു നാ​യ​ർ (94) നി​ര്യാ​ത​നാ​യി. സം​സ്കാ​കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മീ​നാ​ക്ഷി അ​മ്മ. മ​ക്ക​ൾ: ഗാ​ന്ത, സ​തി, ശൈ​ല​ജ, (ടീ​ച്ച​ർ എ​എം​യു​പി​എ​സ് ). മ​രു​മ​ക്ക​ൾ: ഉ​ണ്ണി നാ​യ​ർ, ഗം​ഗാ​ധ​ര​ൻ, മ​ദ​ന​കു​മാ​ർ (മാ​നേ​ജ​ർ മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ് .പ​യ്യോ​ളി ). സ​ഞ്ച​യ​നം വ്യാ​ഴം.

മാ​തു അ​മ്മ
പേ​രാ​മ്പ്ര
രാ​മ​ല്ലൂ​ർ പ​രേ​ത​നാ​യ തെ​ക്കേ മൊ​ടോ​ങ്ങ​ൽ കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ ഭാ​ര്യ മാ​തു അ​മ്മ (88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കു​ഞ്ഞ​ന​ന്ത​ൻ, ക​ല്യാ​ണി, ലീ​ല, രാ​ധാ​കൃ​ഷ്ണ​ൻ, സ​രോ​ജി​നി, സൗ​മി​നി, ഗീ​ത. മ​രു​മ​ക്ക​ൾ: കു​ഞ്ഞി​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​ൻ, ഭാ​സ്‌​ക്ക​ര​ൻ (കൂ​ട്ടാ​ലി​ട ), സു​രേ​ഷ്ബാ​ബു, ദേ​വി, പു​ഷ്പ.

പാ​ത്തു​മ്മ
അ​ടി​വാ​രം
ക​ണ​ലാ​ട് പ​രേ​ത​നാ​യ വെ​ല്ല​ൻ കു​ഞ്ഞ​റ​മു​വി​ന്‍റെ ഭാ​ര്യ പാ​ത്തു​മ്മ (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ഹി​ൻ​കു​ട്ടി, അ​ബൂ​ബ​ക്ക​ർ ( കു​വൈ​റ്റ്‌ ), മു​ഹ​മ്മ​ദ്‌ കു​ട്ടി എ​ന്ന മു​ട്ടാ​യി, ക​ദീ​ജ, ന​ബീ​സ, സു​ബൈ​ദ മ​രു​മ​ക്ക​ൾ : മോ​യി​ൻ​കു​ട്ടി, മൊ​യ്‌​ദു, ഹ​സ​ൻ.

കു​ഞ്ഞ​യി​ശ
കൊ​യി​ലാ​ണ്ടി
പ​രേ​ത​നാ​യ മൊ​യ്തീ​ന്‍​കു​ട്ടി​യു​ടെ ഭാ​ര്യ ചെ​റി​യ​പു​ര​യി​ല്‍ യു.​സി. കു​ഞ്ഞ​യി​ശ (74) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: മ​റി​യം​ബി, ഹാ​ഷിം, ന​ഫീ​സ, മു​ഹ​മ്മ​ദാ​ലി. മ​രു​മ​ക്ക​ള്‍: ഹ​മീ​ദ്, അ​ബ്ദു​ള്ള​ക്കോ​യ, ഹ​ബീ​ബ, സാ​ബി.

കു​ഞ്ഞ​മ്മ​ദ് ഹാ​ജി
നാ​ദാ​പു​രം
പു​റ​മേ​രി​കാ​ഞ്ഞ​റോ​ളി കു​ഞ്ഞ​മ്മ​ദ് ഹാ​ജി (90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബി​യ്യാ​ത്തു ഹ​ജ്ജു​മ്മ. മ​ക്ക​ൾ: ആ​യി​ഷ, മ​റി​യം. മ​രു​മ​ക​ൾ: ഹാ​ഷിം കാ​ളം​കു​ളം വൈ​ക്ക​ല​ശേ​രി, അ​മീ​ർ മു​ക്കാ​ട്ട് ഓ​ർ​ക്കാ​ട്ടേ​രി. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ദീ​ശ ഹ​ജ്ജു​മ്മ ജാ​തി​യേ​രി, പ​രേ​ത​രാ​യ മ​ഠ​ത്തി​ൽ ബി​യ​ത്തു എ​ട​ച്ചേ​രി, ത​യ്യി​ൽ കു​ഞ്ഞാ​മി വെ​ള്ളൂ​ർ.