+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തമിഴ്നാട്ടിൽ വാഹനാപകടം; 10 ശബരിമല തീർഥാടകർ മരിച്ചു

പു​​തു​​ക്കോ​​ട്ട: തെ​​ലു​​ങ്കാ​​ന​​യി​​ൽ​​നി​​ന്നു​​ള്ള 10 ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ ത​​മി​​ഴ്നാ​​ട്ടി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. അ​​ഞ്ചു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മരിച്
തമിഴ്നാട്ടിൽ വാഹനാപകടം; 10 ശബരിമല തീർഥാടകർ മരിച്ചു
പു​​തു​​ക്കോ​​ട്ട: തെ​​ലു​​ങ്കാ​​ന​​യി​​ൽ​​നി​​ന്നു​​ള്ള 10 ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ ത​​മി​​ഴ്നാ​​ട്ടി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. അ​​ഞ്ചു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മരിച്ചവരിൽ ഭൂരിഭാഗ വും 30 വയസിൽതാഴെ പ്രായ മുള്ളവരാണ്.

പു​​തു​​ക്കോ​​ട്ട ജി​​ല്ല​​യി​​ലെ തി​​രു​​മാ​​യം പ​​ട്ട​​ണ​​ത്തി​​നു സ​​മീ​​പം ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ശബരിമല ദർ ശനം കഴിഞ്ഞു മടങ്ങുകയാ യിരു ന്ന തീ​​ർ​​ഥാ​​ട​​ക​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന വാ​​ഹ​​നം എ​​തി​​ർ​​ദി​​ശ​​യി​​ൽ വ​​ന്ന ലോ​​റി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.