ശ്രീനഗർ: സൈനിക ക്യാന്പിലുള്ളവർക്കുനേരേ വെടിയുതിർത്തശേഷം ജവാൻ സ്വയം വെടിവച്ചു മരിച്ചു. മുകേഷ് ഭാവുക് ആണു മരിച്ചത്.
പന്താചൗക് 29 ബറ്റാലിയൻ സിആർപിഎഫ് ക്യാന്പിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വെടിയേറ്റ രണ്ടു ജവാന്മാരെ സൈനിക ആശുപത്രിയിലേക്കു മാറ്റി.
സൈനിക ക്യാന്പിൽ ഒപ്പമുണ്ടായിരുന്നവരുമായി മുകേഷ് വാക്കു തർക്കർത്തിലേർപ്പെട്ടുവെന്നും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വെടിയുതിർത്തശേഷം സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്നും സിആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.