+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

ശ​ശി​ധ​ര​ൻ​പി​ള്ളനീ​ണ്ട​ക​ര: പ​രി​മ​ണം ശ്രീ​ശ​ക്തി സ്വ​ത​ന്ത്ര​നാ​യ​ർ ക​ര​യോ​ഗം മു​ൻ ട്ര​ഷ​റ​ർ ശ്യാം​നി​വാ​സി​ൽ ശ​ശി​ധ​ര​ൻ​പി​ള്ള (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി . ഭാ​ര്യ: അ​മ്മ
കൊല്ലം
ശ​ശി​ധ​ര​ൻ​പി​ള്ള

നീ​ണ്ട​ക​ര: പ​രി​മ​ണം ശ്രീ​ശ​ക്തി സ്വ​ത​ന്ത്ര​നാ​യ​ർ ക​ര​യോ​ഗം മു​ൻ ട്ര​ഷ​റ​ർ ശ്യാം​നി​വാ​സി​ൽ ശ​ശി​ധ​ര​ൻ​പി​ള്ള (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി . ഭാ​ര്യ: അ​മ്മി​ണി​യ​മ്മ. മ​ക്ക​ൾ: ശ്യാം​കു​മാ​ർ, മോ​നി​ഷ. മ​രു​മ​ക്ക​ൾ: അ​ഭി​ലാ​ഷ് , അ​ഞ്ജ​ന.

അ​ച്ച​ന്‍​കു​ഞ്ഞ്

ആ​യൂ​ര്‍: ഒ​ഴി​വു​പാ​റ​യ്ക്ക​ല്‍ വ​ട​ക്കേ​മു​ക്ക് ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ച്ച​ന്‍​കു​ഞ്ഞ് (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​ല​ജ​കു​മാ​രി. മ​ക്ക​ള്‍: അ​ജേ​ഷ് (കോ​യ​മ്പ​ത്തൂ​ര്‍), ശ​ര​ണ്യ, അ​ഭി​ലാ​ഷ്. മ​രു​മ​ക​ന്‍: സ​ന്തോ​ഷ്.

പി.​ജി. മാ​ത്യു

കു​റ്റി​വ​ട്ടം: കൊ​ല്ല​ക പോ​ള​ച്ചി​റ​യ്ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പി.​ജി മാ​ത്യു(​റീ​സ്- 65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ല്ല​ക സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: സു​ജി​ത് എം.​മാ​ത്യു (അ​ബു​ദാ​ബി), സു​ജി​ത .എം.​മാ​ത്യു. മ​രു​മ​ക്ക​ൾ: ഷി​ബു​ജോ​ൺ, റി​നി സു​ജി​ത്.

ശി​വ​ൻ​കു​ട്ടി

കു​റ്റി​വ​ട്ടം: വ​ട​ക്കും​ത​ല എ​സ്എ​സ് മ​ൻ​സി​ലി​ൽ ശി​വ​ൻ​കു​ട്ടി(42) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷീ​ല.