ജെൽത്രൂദ്
വൈപ്പിൻ: എളങ്കുന്നപ്പുഴ ഓളിപ്പറന്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ജെൽത്രൂദ്(കിറ്റി-89) നിര്യാതയായി. സംസ്കാരം ഇന്നു 10ന് കർത്തേടം സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: ജോയി, വിൽസണ്, റാണി. മരുമക്കൾ: റെജീന, സ്റ്റെല്ല (റിട്ട. ഐസിഡിഎസ് സൂപ്പർവൈസർ), ആന്റണി.
ക്രിസ്റ്റീന
വൈപ്പിൻ: ഞാറക്കൽ പെരുന്പിള്ളി കോഴിക്കോട്ടുതറ പരേതനായ മാത്യുവിന്റെ ഭാര്യ ക്രിസ്റ്റീന (86) നിര്യാതയായി. പരേത ബോൾഗാട്ടി നടുതേഴത്ത് കുടുംബാംഗം. മക്കൾ: ജെയിംസ്, ജോളി, മേഴ്സി, ബെസന്റ്, ഹിലാരി, ആന്റണി, ഡേവിസണ്, പ്രിൻസ്, ഷൈനി, സിബിരാജ്. മരുമക്കൾ: ബീന, മോളി, ജെയിംസ്, മാത്യു, മിനി, റെനി, റോഷ്നി, നൈസി, ബെന്നി, ജിഷ.
പി.സി. പോൾ
വേങ്ങൂർ: പാറശേരിൽ പി.സി. പോൾ (72) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് വേങ്ങൂർ മാർ കൗമ പള്ളിയിൽ. ഭാര്യ: ചിന്നമ്മ വരിക്കോലി ചക്യാട്ടിൽ കുടുംബാംഗം. മക്കൾ: അബി (ടാൻസാനിയ), ബിനു, സിറിൾ. മരുമക്കൾ: പൂർണ്ണിമ, സോണി, ശാലിനി.
കെ.പി. കുര്യാക്കോസ്
പെരുന്പാവൂർ: വട്ടക്കാട്ടുപടി കിടങ്ങേത്ത് തോന്പ്ര(തോട്ടുങ്കൽ) കെ.പി. കുര്യാക്കോസ്(ജോയി-82) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് പെരുന്പാവൂർ ബെഥേൽ സുലോക്കൊ പള്ളിയിൽ. ഭാര്യ: ലില്ലി കുര്യാക്കോസ് (റിട്ട. ഹെഡ്മിസ്ട്രസ്, നിർമല എൽപിഎസ്, മലമുറി) പുളിനാട്ട് കുടുംബാംഗം. മക്കൾ: ഡോ: ബൈജു പോൾ കുര്യൻ (പ്രിൻസിപ്പൽ, മാർ ബസേലിയോസ് ഡന്റൽ കോളജ്, കോതമംഗലം), ബോബു മാത്യു കുര്യൻ (അക്സോനോബൽ, ദുബായ്). മരുക്കൾ: സുനിത ബൈജു, അൻഷു സൂസൻ.
അന്നം
കാഞ്ഞൂർ: തട്ടാൻപടി പെരുമായൻ പരേതനായ ദേവസിയുടെ ഭാര്യ അന്നം (88) നിര്യാതയായി. സംസ്കാരം നടത്തി. പരേത വെള്ളാരപ്പിള്ളി പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: പരേതയായ മേരി, റോസിലി, അൽഫോൻസ, പോളി. മരുമക്കൾ: പൗലോസ്, ജോർജ്, സേവ്യർ, ലിറ്റി.
മറിയാമ്മ
കോലഞ്ചേരി: പൂത്തൃക്ക പള്ളിപ്പുറത്ത് പരേതനായ യോയാക്കിയുടെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മക്കൾ: ജോസഫ്, ജോർജ്, സൂസൻ, ഏലിയാമ്മ. മരുമക്കൾ: മേരി, തോമസ്, ജെയിംസ്, പരേതയായ ആലീസ്.
ചാക്കു
മൂക്കന്നൂർ: മൂന്നാംപറന്പ് മംഗലൻ വറീതിന്റെ മകൻ ചാക്കു (81) നിര്യാതനായി. സംസ്കാരം ഇന്നു 3.30ന് മൂന്നാംപറന്പ് കാർമൽഗിരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഏല്യ തിരുമുടിക്കുന്ന് വേഴപ്പറന്പൻ കുടുംബാംഗം. മക്കൾ: ജോർജ്, സിസ്റ്റർ ഡെയ്സി (എസ്എബിഎസ് യുപി), സിസ്റ്റർ സൗമ്യ (സിഎസ് സി ഗാസിയാബാദ്), ആനി, ഫാ. ജോണ് മംഗലൻ വിസി (കണ്ണൂർ), ജോഷി. മരുമക്കൾ: ട്രീസ, മാത്യൂസ് (കൊല്ലക്കോട്), സീന.
വർഗീസ്
ഉദയംപേരൂർ: കണ്ണേംന്പിള്ളി പുത്തൻപുരയ്ക്കൽ വർഗീസ് (84) നിര്യാതനായി. സംസ്കാരം ഇന്നു 10ന് ഉദയംപേരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പരേതയായ റീത്താമ്മ നസ്രത്ത് പഴേക്കാട്ട് കുടുംബാംഗം. മക്കൾ: ട്രീസ, മേഴ്സി, ഷാജി, സിബി. മരുമക്കൾ: പരേതനായ ജോർജ്, ബാബു, ലിസി, ആന്റണി.
ടി.കെ. ഗോപാലൻ നായർ
കലൂർ: ചാർട്ടേർഡ് അക്കൗണ്ടന്റ് ചമ്മിണി റോഡ് ശ്രീയിൽ ടി.കെ. ഗോപാലൻ നായർ (91) നിര്യാതനായി. സംസ്കാരം ഇന്നു 11ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: പരേതയായ പത്മിനീദേവി. മക്കൾ: ജി. ഹരികുമാർ, പി. അംബികാദേവി, പി. വിജയാദേവി, ജി. പ്രദീപ്കുമാർ., മരുമക്കൾ: ജയലക്ഷ്മി, ടി. വേണുഗോപാൽ, കെ. രവീന്ദ്രനാഥൻ, ഭാഗ്യലക്ഷ്മി.
പരീത്
കോതമംഗലം: മാതിരപ്പിള്ളി ഇഞ്ചക്കുടി പരീത് (80) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: മീര വെണ്ടുവഴി ഇക്കരക്കുടി കുടുംബാംഗം. മക്കൾ: സലീം, സലാം (കെഎസ്ഇബി മൂവാറ്റുപുഴ), ആരിഫ, ജുമൈല, സാജിത. മരുമക്കൾ: റസിയ, ഹസീന, കുഞ്ഞുമോൻ, റസാക്ക് (റിട്ട. എസ്ഐ നെടുന്പാശേരി), റഷീദ് (ഇലാഹിയ മുളവൂർ).
കുശൻ
കാലടി: മറ്റൂർ കരിപ്പേലിക്കുടി നാണുവിന്റെ മകൻ കുശൻ (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മണി. മക്കൾ: സൗമ്യ, പരേതയായ സന്ധ്യ. മരുമക്കൾ: സുജിത്, ഷിജു.
ഷഫീഖ്
കൊച്ചി: കലൂർ മണപ്പാട്ടിപറന്പിൽ ഹംസയുടെ മകൻ ഷെഫീഖ്(42) നിര്യാതനായി. മാതാവ്: സുലൈഖ. ഭാര്യ: ഫാത്തിമ. മക്കൾ: ആദിൽ, അൻഷാദ്.
ശാരദാമ്മ
കോങ്ങോർപ്പിള്ളി: പാവനമഠത്തിൽ പരേതനായ കൃഷ്ണൻ കർത്താവിന്റെ ഭാര്യ ശാരദാമ്മ(90) നിര്യാതയായി. പരേത ഏഴിക്കര പള്ളിയാക്കൽ തലയാം വീട്ടിൽ കുടുംബാംഗം. മക്കൾ: ഗിരിജ, നന്ദകുമാർ, ശോഭന, ജലജ, വനജ. മരുമക്കൾ: പ്രഭാകരൻ, രവീന്ദ്രൻ, ഗോപി, ഉഷ.
ജനാർദനൻ നായർ
പാറശേരി: പ്ലാവഴി പുത്തൻ വീട്ടിൽ ജനാർദനൻ നായർ (75) നിര്യാതനായി. സംസ്കാരം ഇന്നു 11ന് പാന്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: ജയകൃഷ്ണൻ (ഐഎസ്ആർഒ തിരുവനന്തപുരം), ശങ്കർ (സിവിൽ പോലീസ് ഓഫീസർ ശ്രീകൃഷ്ണപുരം), പ്രകാശ്. മരുമക്കൾ: പ്രവീണ, ശ്രീപ്രിയ.
ജാനകി
കോലഞ്ചേരി: മംഗലത്തുനട പുതുശേരിയിൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (86) നിര്യാതയായി. സംസ്കാരം ഇന്നു 12.30ന് വീട്ടുവളപ്പിൽ. മക്കൾ: സദാശിവൻ, പീതാംബരൻ, രാധാമണി, ഹരിഹരൻ. മരുമക്കൾ: ലീല, ശകുന്തള, സുകുമാരൻ, ഉഷ.
വിലാസിനി
പറവൂർ: കൂട്ടുകാട് വെട്ടിക്കാട്ട് പരേതനായ സുധാകരന്റെ ഭാര്യ വിലാസിനി (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഓമന, വത്സ, വിൽസൻ, വിജയൻ, ഷീല, സീത, ഹരിദാസ്, അജിത, രാജി, പരേതനായ പവിത്രൻ. മരുമക്കൾ: ചന്ദ്രൻ, ബാബു, വേണു, കാമരാജ്, ടോമി, പരേതനായ മോഹനൻ.