+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പുവരുത്താൻ നിയമം

കാ​​​​ട്മ​​​​ണ്ഡു: മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ വാ​​​​ർ​​​​ധ​​​​ക്യ​​​​സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ മ​​​​ക്ക​​​​ൾ പ​​​​ണം നീ​​​​ക്കി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന
മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പുവരുത്താൻ നിയമം
കാ​​​​ട്മ​​​​ണ്ഡു: മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ വാ​​​​ർ​​​​ധ​​​​ക്യ​​​​സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ മ​​​​ക്ക​​​​ൾ പ​​​​ണം നീ​​​​ക്കി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​യ​​​​മം കൊ​​ണ്ടു​​വ​​രാ​​ൻ നേ​​പ്പാ​​ൾ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചു. ഇ​​ത​​നു​​സ​​രി​​ച്ച് വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 5-10 ശ​​​​ത​​​​മാ​​​​നം മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കാ​​ൻ മ​​ക്ക​​ൾ ബാ​​ധ്യ​​സ്ഥ​​രാ​​വും. ഇ​​​​തി​​​​നാ​​​​യി സീ​​​​നി​​​​യ​​​​ർ സി​​​​റ്റി​​​​സ​​​​ൺ നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ധ​​​​നിക​​​​രാ​​​​യ മ​​​​ക്ക​​​​ൾ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​താ​​​​യി പ​​​​രാ​​​​തി​​​​യു​​​​ണ്ടെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് കു​​​​ന്ദ​​​​ർ ആ​​​​ര്യാ​​​​ൽ പ​​​​റ​​​​ഞ്ഞു. നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്താ​​​​ൽ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​നാ​​​​കും.