ഐഒഎ നടപടിക്കു സ്റ്റേ

11:16 PM Jan 04, 2019 | Deepika.com
കൊ​​​​ച്ചി: കേ​​​​ര​​​​ള ഒ​​​​ളി​​​​ന്പി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കൊ​​​​ച്ചി​​​​യി​​​​ൽനി​​​​ന്നു ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യ ഇ​​​​ന്ത്യ​​​​ൻ ഒ​​​​ളി​​​​ന്പി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ (ഐഒഎ) ന​​​​ട​​​​പ​​​​ടി ഹൈ​​​​ക്കോ​​​​ട​​​​തി സ്റ്റേ ​​​​ചെ​​​​യ്തു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​തി​​​​നെ​​​​തി​​​​രേ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ ചി​​​​ല​​​​ർ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ്. നേ​​​​ര​​​​ത്തെ നി​​​​ശ്ച​​​​യി​​​​ച്ച​​​​തു​​​​പ്ര​​​​കാ​​​​രം ജ​​​​നു​​​​വ​​​​രി 14 ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം കോ​​​​ന്പാ​​​​റ​​​​യി​​​​ലെ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ ഇ​​​​ല​​​​ക്ഷ​​​​ൻ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.