+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

പി. ​ബാ​ല​കൃ​ഷ്ണ​പി​ള്ളതോ​ന്ന​യ്ക്ക​ല്‍: മു​ട്ടൂ​ക്കോ​ണം കൃ​ഷ്ണ​വി​ലാ​സ​ത്തി​ല്‍ പി. ​ബാ​ല​കൃ​ഷ്ണ​പി​ള്ള (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ളി​ത അ​മ്മ. മ​ക്ക​ള്‍: ശ്രീ​ജ​യ, സി​ന്ധു. മ​രു​മ​ക്ക
തിരുവനന്തപുരം
പി. ​ബാ​ല​കൃ​ഷ്ണ​പി​ള്ള

തോ​ന്ന​യ്ക്ക​ല്‍: മു​ട്ടൂ​ക്കോ​ണം കൃ​ഷ്ണ​വി​ലാ​സ​ത്തി​ല്‍ പി. ​ബാ​ല​കൃ​ഷ്ണ​പി​ള്ള (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ളി​ത അ​മ്മ. മ​ക്ക​ള്‍: ശ്രീ​ജ​യ, സി​ന്ധു. മ​രു​മ​ക്ക​ള്‍: രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (കാ​ന​റാ ബാ​ങ്ക്), ജ​യ​ച​ന്ദ്ര​ന്‍ (കേ​ര​ളാ പോ​ലീ​സ്). സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.

മു​രു​കേ​ശ​ൻ

കാ​ട്ടാ​ക്ക​ട: വി​ള​പ്പി​ൽ​ശാ​ല പാ​ർ​വ​തി നി​വാ​സ് വി.​പി 5/15ൽ ​മു​രു​കേ​ശ​ൻ (65) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. മ​ല​യി​ൻ​കീ​ഴ് സാ​യി കൃ​ഷ്ണ ജ്വ​ല്ല​റി ഉ​ട​മ​യാ​ണ്. ഭാ​ര്യ: സു​ബ​ല​ക്ഷ്മി. മ​ക്ക​ൾ: ദു​ർ​ഗ, പാ​ർ​വ​തി, രാ​കേ​ഷ്, അ​രു​ൺ. മ​രു​മ​ക്ക​ൾ: സ​ജി മ​ഹേ​ശ​ൻ, കു​മാ​ർ, നി​ർ​മ​ല, ഗാ​യ​ത്രി. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.

ചെ​ല്ല​മ്മ

ഉ​ള്ളൂ​ർ: കീ​ഴേ​പ​റ​മ്പു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​രാ​യ ഗോ​വി​ന്ദ​ന്‍റെ​യും കൊ​ച്ചു​പാ​ർ​വ​തി​യു​ടെ​യും മ​ക​ൾ ചെ​ല്ല​മ്മ (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് സ്വ​വ​സ​തി​യി​ൽ. സ​ഞ്ച​യ​നം 10ന് ​രാ​വി​ലെ 8.30ന്.

എ. ​സ​രോ​ജി​നി

വെ​ണ്‍​പ​ക​ൽ: തേ​രി​വി​ള ഷാ​രോ​ണ്‍ നി​വാ​സി​ൽ പ​രേ​ത​നാ​യ റ​സാ​ല​ൻ ലാ​സ​റു​ടെ ഭാ​ര്യ എ. ​സ​രോ​ജി​നി (ര​ത്തി​നം - 67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്. മ​ക​ൾ: ആ​ർ.​എ​സ്. നി​ഷാ​ര​ഞ്ജി​നി. മ​രു​മ​ക​ൻ: ടി. ​ഷാ​ജി. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ഞാ​യ​ർ ഉ​ച്ച​യ്ക്ക് 12ന്.