+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ജയ് ജവാൻ, ജയ് കിസാൻ' മുദ്രാവാക്യങ്ങൾക്കൊപ്പം മോദിയുടെ "ജയ് അനുസന്ധാൻ' മുദ്രാവാക്യവും

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: മു​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യ ലാ​​​​​ൽ ബ​​​​​ഹാ​​​​​ദൂർ ശാ​​​​​സ്ത്രി​​​​​യു​​​​​ടെ ജ​​​​​യ് ജ​​​​​വാ​​​​​ൻ, ജ​​​​​യ് കി​​​​​സാ​​​​​ൻ മു​​​​​ദ
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: മു​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യ ലാ​​​​​ൽ ബ​​​​​ഹാ​​​​​ദൂർ ശാ​​​​​സ്ത്രി​​​​​യു​​​​​ടെ ജ​​​​​യ് ജ​​​​​വാ​​​​​ൻ, ജ​​​​​യ് കി​​​​​സാ​​​​​ൻ മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​ത്തി​​​നും അ​​​​​ട​​​​​ൽ ബി​​​​​ഹാ​​​​​രി വാ​​​​​ജ്പേ​​​​​യി​​​​​യു​​​​​ടെ ജ​​​​​യ് വി​​​​​ജ്ഞാ​​​​​ൻ മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​ത്തി​​​​​നു​​​​​മൊ​​​​​പ്പം ത​​​​​ന്‍റെ ജ​​​​​യ് അ​​​​​നു​​​​​സ​​​​​ന്ധാ​​​​​ൻ(​​​​ഗ​​​​വേ​​​​ഷ​​​​ണം വി​​​​ജ​​​​യി​​​​ക്ക​​​​ട്ടെ) എ​​​​ന്ന മു​​​​​ദ്രാ​​​​​വാ​​​​​ക്യം​​​​​കൂ​​​​​ടി ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്നു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി.

ജ​​​​​ല​​​​​ന്ധ​​​​​റി​​​​​ൽ ന​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന 106-ാമ​​​​​ത് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​യ​​​​​ൻ​​​​​സ് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച ശാ​​​​​സ്ത്ര​​​​​സാ​​​​​ങ്കേ​​​​​തി​​​​​ക മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഭാ​​​​​വി എ​​​​​ന്ന സെ​​​​​മി​​​​​നാ​​​​​റി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. വ്യോ​​​​​മ​​​​​യാ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ജൈ​​​​​വ ഇ​​​​​ന്ധ​​​​​നം, കാ​​​​​ഴ്ച​​​​​വൈ​​​​​ക​​​​​ല്യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ദി​​​​​വ്യ ന​​​​​യ​​​​​ൻ, സെ​​​​​ർ​​​​​വി​​​​​ക്ക​​​​​ൽ കാ​​​​​ൻ​​​​​സ​​​​​ർ, ക്ഷ​​​​​യം, ഡെ​​​​​ങ്കി, മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ൽ നേ​​​​​ര​​​​​ത്തേ അ​​​​​റി​​​​​യി​​​​​ക്കാ​​​​​നു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​നം എ​​​​​ന്നി​​​​​വ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തു ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​ത്തെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ നേ​​​​​ട്ട​​​​​മാ​​​​​ണെ​​​​​ന്നും മോ​​​​​ദി പ​​​​​റ​​​​​ഞ്ഞു.