+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ ശ്രീ​​​കാ​​​കു​​​ളം രൂ​​​പ​​​ത​​​യു​​​ടെ അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​യി വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം ആ​​​ർ​​​ച്ച്ബി​​​ഷ
അ​പ്പ​സ്തോ​ലി​ക്  അ​ഡ്മി​നി​സ്ട്രേ​റ്റ​ർ
ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ ശ്രീ​​​കാ​​​കു​​​ളം രൂ​​​പ​​​ത​​​യു​​​ടെ അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​യി വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​പ്ര​​​കാ​​​ശ് മ​​​ല്ല​​​വ​​​ര​​​പ്പു​​​വി​​​നെ നി​​​യ​​​മി​​​ച്ചു. ബി​​​ഷ​​​പ് ഡോ. ​​​എ.​​​സി.​​​ഇ​​​ന്ന​​​യ്യ പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ തു​​​ട​​​ർ​​​ന്നു വി​​​ര​​​മി​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണു താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം.