+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

ക​റു​ത്ത​കു​ട്ടിബ​ദി​യ​ഡു​ക്ക: ഏ​ത്ത​ടു​ക്ക ത​മ്പ് നി​ടു​വ​ള വ​യ​ലി​ലെ ക​റു​ത്ത​കു​ട്ടി ഐ​ത്താ​ര്‍ (76)നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചോ​യി​ച്ചി. മ​ക്ക​ള്‍: പ്ര​ഫ.​ശ്രീ​ധ​ര (കാ​സ​ർ​ഗോ​ഡ് ഗ​വ.​കോ​
കാസര്‍ഗോഡ്‌
ക​റു​ത്ത​കു​ട്ടി

ബ​ദി​യ​ഡു​ക്ക: ഏ​ത്ത​ടു​ക്ക ത​മ്പ് നി​ടു​വ​ള വ​യ​ലി​ലെ ക​റു​ത്ത​കു​ട്ടി ഐ​ത്താ​ര്‍ (76)നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചോ​യി​ച്ചി. മ​ക്ക​ള്‍: പ്ര​ഫ.​ശ്രീ​ധ​ര (കാ​സ​ർ​ഗോ​ഡ് ഗ​വ.​കോ​ള​ജ്), രോ​ഹി​ണി, സ​രോ​ജി​നി, ശ​ശി​ക​ല, ശ​ശി​ധ​ര. മ​രു​മ​ക്ക​ള്‍: കൃ​ഷ്ണ, ശേ​ഖ​ര, രാ​ജേ​ഷ് , ര​ശ്മി.

ശാ​ര​ദ

താ​യ​ന്നൂ​ർ: ക​ഞ്ച​ങ്ക​ല്ലി​ലെ കാ​വി​രി​യു​ടെ ഭാ​ര്യ ശാ​ര​ദ (38) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​രു​ൺ, സ​രി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: കാ​രി​ച്ചി, ചി​രു​ത, ശ​ങ്ക​ര​ൻ, ഉ​ഷ, അ​നി​ത.