+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരേ കമൽനാഥിന്‍റെ പ്രസ്താവന വിവാദമായി

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ജോ​​ലിചെ​​യ്യു​​ന്ന ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ സം​​സ്ഥാ​​ന​​ത്തെ യു​​വാ​​ക്ക​​ളു​​ടെ തൊ​​ഴി​​ൽ​​സാ​​ധ്യ​​ത ഇ​​ല്ലാ​​താ​​ക്കു​​ന്നു​​വെ​​ന്ന മു​
ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരേ കമൽനാഥിന്‍റെ പ്രസ്താവന വിവാദമായി
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ജോ​​ലിചെ​​യ്യു​​ന്ന ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ സം​​സ്ഥാ​​ന​​ത്തെ യു​​വാ​​ക്ക​​ളു​​ടെ തൊ​​ഴി​​ൽ​​സാ​​ധ്യ​​ത ഇ​​ല്ലാ​​താ​​ക്കു​​ന്നു​​വെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി ക​​മ​​ൽ​​നാ​​ഥി​​ന്‍റെ പ്ര​​സ്താ​​വ​​ന വി​​വാ​​ദ​​മു​​യ​​ർ​​ത്തി. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന വ്യ​​​വ​​​സാ​​​യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 70 ശ​​​ത​​​മാ​​​നം ജോ​​​ലി​​​യും സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​വ​​​ർ​​​ക്കു ന​​​ല്കി​​​യാ​​​ൽ ആ ​​​ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ന​​​ല്കു​​​മെ​​​ന്നും​​ക​​​മ​​​ൽ​​​നാ​​​ഥ് പ്ര​​​സ്താ​​​വി​​ച്ചി​​രു​​ന്നു.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന അ​​​ന്യ​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ ക​​​മ​​​ൽ​​​നാ​​​ഥ് രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ബി​​​ജെ​​​പി നേ​​​താ​​​വ് ഗി​​​രി​​​രാ​​​ജ് സിം​​​ഗ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​മ​​ൽ​​നാ​​ഥി​​നെ​​തി​​രേ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി, ആ​​ർ​​ജെ​​ഡി ക​​ക്ഷി​​ക​​ളും രം​​ഗ​​ത്തെ​​ത്തി. യു​​പി​​യി​​ലെ കാ​​ൺ​​പു​​രി​​ൽ ജനിച്ച കമൽനാഥ് പിന്നീടു മധ്യപ്രദേശിൽ കുടിയേറി യതാണ്.