+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിരിസേനയുടെ പാർട്ടിയിലെ മൂന്ന് എംപിമാർ കൂറു മാറി

കൊ​​ളം​​ബോ: പ്ര​​സി​​ഡ​​ന്‍റ് മൈ​​ത്രി​​പാ​​ല സി​​രി​​സേ​​ന​​യു​​ടെ പാ​​ർ​​ട്ടി​​ക്കാ​​രാ​​യ മൂ​​ന്ന് എം​​പി​​മാ​​ർ പാ​​ർ​​ട്ടി​​വി​​ട്ട് വി​​ക്ര​​മ​​സിം​​ഗെ സ​​ർ​​ക്കാ​​രി​​നു പി​​ന്തു​​ണ പ്ര​​ഖ്യാ​​
സിരിസേനയുടെ പാർട്ടിയിലെ മൂന്ന് എംപിമാർ കൂറു മാറി
കൊ​​ളം​​ബോ: പ്ര​​സി​​ഡ​​ന്‍റ് മൈ​​ത്രി​​പാ​​ല സി​​രി​​സേ​​ന​​യു​​ടെ പാ​​ർ​​ട്ടി​​ക്കാ​​രാ​​യ മൂ​​ന്ന് എം​​പി​​മാ​​ർ പാ​​ർ​​ട്ടി​​വി​​ട്ട് വി​​ക്ര​​മ​​സിം​​ഗെ സ​​ർ​​ക്കാ​​രി​​നു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു. 225 അം​​ഗ പാ​​ർ​​ല​​മെ​​ന്‍റി​​ൽ ഇ​​തോ​​ടെ വി​​ക്ര​​മ​​സിം​​ഗെ​​യെ പി​​ന്തു​​ണ​​യ്ക്കു​​ന്ന എം​​പി​​മാ​​രു​​ടെ എ​​ണ്ണം 120 ആ​​യി ഉ​​യ​​ർ​​ന്നു.