പെർത്ത്: പെർത്ത് ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെട്ട ടീം ഇന്ത്യക്ക് നാണക്കേടായി ഇഷാന്ത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും തമ്മിലടി. മത്സരത്തിനിടെയാണ് മൈതാനത്തുവച്ച് ഇരുവരും പരസ്യമായി വാക്കേറ്റത്തിലേർപ്പെട്ടത്.
ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ നാണക്കേട് ഇരട്ടിപ്പിക്കുന്നതിനായി ഫോക്സ് ന്യൂസാണ് ഇവരുടെ തമ്മിലടി വീഡിയോ പുറത്തുവിട്ടത്. നാലാം ദിനത്തിലെ രണ്ടാം സെഷനിൽ നഥാൻ ലിയോണും മിച്ചൽ സ്റ്റാർക്കും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
ഇഷാന്തും ജഡേജയും തമ്മിലടി
12:58 AM Dec 19, 2018 | Deepika.com