ഭോപ്പാൽ: 1984ലെ സിക്ക് കലാപത്തിലേക്കു തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനു പിന്നിൽ രാഷ്ട്രീയമാണെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്.
കേസിൽ തനിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല.മുന്പ് പലത വണ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറിയായ സമയത്തും ആരും ഈ വിഷയം ഉന്നയിച്ചിട്ടില്ല. ഇതിലെ രാഷ്ട്രീയം നിങ്ങൾക്കു മനസിലാകും-കമൽനാഥ് കൂട്ടിച്ചേർത്തു.