ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള സംവരണ ബിൽ പാസാക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭ്യർഥിച്ചു.
പാർട്ടികൾ ഇക്കാര്യത്തിൽ ഏകാഭിപ്രായത്തിലെത്തണം. പഞ്ചായത്തുകളിലും നിയമസഭകളിലും വനിതാ സംവരണം ഉറപ്പുവരുത്തിയ നടപടി വിജയകരമായിരുന്നുവെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.