+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീലങ്കയിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു

കൊ​​​​​​​​ളം​​​​​​​​ബോ: റെ​​​​നി​​​​ൽ വി​​​​ക്ര​​​​മ​​​​സിം​​​​ഗെ ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​പ​​​​ദ​​​​ത്തി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി. വി​​​​ക്ര​​​​മ​​സിം​​​​ഗെ​​​​യെ പ
ശ്രീലങ്കയിൽ വിക്രമസിംഗെ  സത്യപ്രതിജ്ഞ ചെയ്തു
കൊ​​​​​​​​ളം​​​​​​​​ബോ: റെ​​​​നി​​​​ൽ വി​​​​ക്ര​​​​മ​​​​സിം​​​​ഗെ ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​പ​​​​ദ​​​​ത്തി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി. വി​​​​ക്ര​​​​മ​​സിം​​​​ഗെ​​​​യെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ക്കി​​​​ല്ലെ​​​​ന്നു ശ​​​​പ​​​​ഥം ചെ​​​​യ്തി​​​​രു​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റ് മൈ​​​​ത്രി​​​​പാ​​​​ല സി​​​​രി​​​​സേ​​​​ന​​​​ത​​​​ന്നെ ഇ​​​​ന്ന​​​​ലെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്ക് അ​​​​ധ്യ​​​​ക്ഷം വ​​​​ഹി​​​​ച്ചു.

സി​​​​രി​​​​സേ​​​​ന 52 ദി​​​​വ​​​​സം മു​​​​ന്പ് വി​​​​ക്ര​​​​മസിം​​​​ഗെ​​​​യെ പു​​​​റ​​​​ത്താ​​​​ക്കി മ​​​​ഹി​​​​ന്ദ രാ​​​​ജ​​​​പ​​​​ക്സെ​​​​യെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ച​​​​തു മു​​​​ത​​​​ൽ ല​​​​ങ്ക​​​​യി​​​​ൽ നി​​​​ല​​​​നി​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി ഇ​​​​തോ​​​​ടെ അ​​​​വ​​​​സാ​​​​നി​​​​ച്ചു.

സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യാ​​​​ൻ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ സി​​​​രി​​​​സേ​​​​ന അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ല്ല. വി​​​​ക്ര​​​​മ​​​​സിം​​​​ഗെ​​​​യു​​​​ടെ യു​​​​എ​​​​ൻ​​​​പി പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളാ​​​​ണ് സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ​​​​ക്കാ​​​​ര്യം അറിയിച്ച​​​​ത്. വി​​​ക്ര​​​മി​​​സിം​​​ഗെ ഇ​​​ന്ന് പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ച്ചേ​​​ക്കും. ജ​​​​നാ​​​​ധി​​​​പ​​​​ത്യം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ പി​​​​ന്തു​​​​ണ​​​​ച്ച ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് യു​​​​എ​​​​ൻ​​​​പി ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മ​​​​ര​​​​വി​​​​വിപ്പിച്ച സി​​​​രി​​​​സേ​​​​ന​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ വി​​​​രു​​​​ദ്ധ​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​ണ് രാ​​​​ജ​​​​പ​​​​ക്സെ​​​​യു​​​​ടെ രാ​​​​ജി​​​​യി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്. സ​​​​ഭ​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ ആ​​​​റു ത​​​​വ​​​​ണ അ​​​​വി​​​​ശ്വാ​​​​സം പാ​​​​സാ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ജി​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.